രഹസ്യം പരസ്യമായി! ദീപിക രൺവീർ സിങ്ങിന് സ്വന്തമായോ? താരം തന്നെ തുറന്നു പറയുന്നു

താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.

By Ankitha

ഗ്ലോസിപ്പു കണ്ണുകൾ ഏപ്പോഴും ഉറ്റു നോക്കുന്നത് ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ രൺവീർ സിങ് ജോഡികളെയാണ്. തരങ്ങൾ എന്തു ചെയ്യുന്നു എവിടെ പോകുന്നു എന്നൊക്കെ പാപ്പരാസി കണ്ണുകൾ ഉറ്റിനോക്കി കൊണ്ടിരിക്കുകയാണ്.

anukshka- raveer

രൺവീർ-ദീപകയെ കൂടാതെ സ്ഥിരം ഗ്ലോസിപ്പ് കോളത്തിൽ ഇടം പിടിച്ചിരുന്ന ജോഡികളാണ് കോഹ്ലിലും അനുഷ്കയും. അവരുടെ വിവാഹം കഴിഞ്ഞതിനു ശേഷം എല്ലാവരുടേയും കണ്ണുകൾ ഇവരിലേക്ക് തിരിഞ്ഞിരിക്കുകയാണ്. താരങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്നുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. അതിനുള്ള മറുപടിയുമായി ദീപിക തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വാവാഹം കഴിഞ്ഞോ?

വാവാഹം കഴിഞ്ഞോ?

ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. തന്റെ വിവാഹമോ, വിവാഹ നിശ്ചയമോ കഴിഞ്ഞിട്ടില്ലെന്ന് ദീപിക വെളിപ്പെടുത്തി.

 ഗർഭിണിയാണിയോ?

ഗർഭിണിയാണിയോ?

കുറച്ചു നാളുകൾ മുൻപ് നടി ഗർഭിണിയാണെന്നും അതിനാൽ വിവാഹം പെട്ടെന്നും തന്നെയുണ്ടാകുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനുള്ള മറുപടിയും താരം തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ പടച്ചു വിടുന്ന വാർത്തകൾ ദുസ്സഹമാണെന്നും ദീപിക പറഞ്ഞു.

ബന്ധം തുടങ്ങിയത് രാമലീലയിൽവെച്ച്

ബന്ധം തുടങ്ങിയത് രാമലീലയിൽവെച്ച്

സഞ്ജയ് ലീല ബൻസാലിയായുടെ സൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രൺവീറും പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തു വന്നത്. ഇതിനു പിന്നാലെ ഗ്ലോസിപ്പ് കോളത്തിൽ ഇവർ നിറ സാന്നിധ്യമാകുകയായിരുന്നു.

ഒരുമിച്ചു ഒരേ വേദിയിൽ

ഒരുമിച്ചു ഒരേ വേദിയിൽ

ഗ്ലോസിപ്പുകൾ പുറത്തു വന്നതിനു ശേഷവും താരങ്ങൾ ഒരുമിച്ചു ഒരു വേദിയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പൊതു ചടങ്ങിലും പാർട്ടികളിലും പങ്കെടുക്കുന്നത് പതിവായിരുന്നു.

 പ്രണയം തുറന്നു പറഞ്ഞു

പ്രണയം തുറന്നു പറഞ്ഞു

ഇത്രയേറെ സംഭവിച്ചിട്ടും താരങ്ങൾ പ്രണയം തുറന്നു സമ്മതിച്ചിട്ടില്ല. ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞു മാറുകയാണ് ഇവർ ചെയ്യുന്നത്. അതേസമയം അടുത്തിടെ പുറത്തു വന്ന ഒരു വീഡിയോയില്‍ രണ്‍വീര്‍ ദീപികയോട് തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X