ദുല്‍ഖറിന്റെ ചാര്‍ലി റീമേക്ക് അവകാശത്തിനായി പിടിവലി തുടങ്ങി
അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ഏറെ നടന്നു. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചകളൊക്കെ പാളി, ചിത്രം ഉപേക്ഷിച്ചതായാണ് കേള്‍ക്കുന്നത്. ഇപ്പോഴിതാ ദുല്‍ഖറിന്റെ ഹിറ്റ് ചിത്രമായ ചാര്‍ലിയും തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി ധനുഷ് സംവിധായകനും നിര്‍മ്മാതാക്കളുമായി കൂടികാഴ്ച നടത്തിയെന്നുമാണ് കേള്‍ക്കുന്നത്.
കൂടാതെ തമിഴിലെ ചില മുന്‍നിര കമ്പിനികളും ചാര്‍ലിയുടെ റീമേക്ക് അവകാശത്തിനായി പിടിവലി നടത്തുണ്ടത്രേ. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലി മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

ദുല്‍ഖറിന്റെ ചാര്‍ലി റീമേക്ക് അവകാശത്തിനായി പിടിവലി തുടങ്ങി
മികച്ച പ്രതികരണത്തോടെയാണ് ദുല്‍ഖറിന്റെ ചാര്‍ലി തിയേറ്ററുകളില്‍ മുന്നേറുന്നത്.

ദുല്‍ഖറിന്റെ ചാര്‍ലി റീമേക്ക് അവകാശത്തിനായി പിടിവലി തുടങ്ങി
ബാഗ്ലൂര്‍ ഡേയ്‌സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുല്‍ഖറും പാര്‍വ്വതിയും വീണ്ടും ഒന്നിച്ച ചിത്രമാണ് ചാര്‍ലി.

ദുല്‍ഖറിന്റെ ചാര്‍ലി റീമേക്ക് അവകാശത്തിനായി പിടിവലി തുടങ്ങി
ഫൈന്‍ഡിംഗ് സിനിമാസിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജ്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ദുല്‍ഖറിന്റെ ചാര്‍ലി റീമേക്ക് അവകാശത്തിനായി പിടിവലി തുടങ്ങി
ചാര്‍ലിയുടെ റീമേക്ക് അവകാശത്തിനായി ധനുഷ് സംവിധായകനെയും നിര്‍മ്മാതാക്കളെയും സമീപിച്ചുവെന്നാണ് കേള്‍ക്കുന്നത്. കൂടാതെ തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പിനികളും ചിത്രത്തിന്റെ റീമേക്ക് അവകാശത്തിനായി ശ്രമിക്കുന്നുണ്ടത്രേ.

ദുല്‍ഖറിന്റെ ചാര്‍ലി റീമേക്ക് അവകാശത്തിനായി പിടിവലി തുടങ്ങി
അല്‍ഫോന്‍സ് പുത്രന്റെ പ്രേമം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാലിപ്പോള്‍ ചിത്രം ഉപേക്ഷിച്ചതായാണ് കേള്‍ക്കുന്നത്. പ്രേമത്തിന്റെ തെലുങ്ക് റീമേക്കിങ് ഷൂട്ടിങ് ഇപ്പോള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്.

Click it and Unblock the Notifications