ഒരു ദിവസത്തെ ഭക്ഷണത്തിന് പതിനായിരം ചെലവഴിക്കാനും വിനീത് റെഡി, അത്രയ്ക്ക് ഭ്രാന്തോ?

By Akhila

വിനീതിന്റെ എല്ലാ സ്വഭാവങ്ങളും സഹോദരന്‍ ധ്യാനും കിട്ടിയിട്ടുണ്ട്. പക്ഷേ വിനീതിന്റെ ഈ സ്വഭാവം മാത്രം ധ്യാന് കിട്ടിയിട്ടില്ല. അത് മറ്റൊന്നുമല്ല. ഭക്ഷണത്തിനോടുള്ള ആര്‍ത്തി. എന്തായാലും കൊള്ളാം. സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് വിനീതിന്റെ ഭക്ഷണ പ്രിയത്തെ കുറിച്ച് പറയുന്നത്. അതും വളരെ രസകരമായാണ് പറയുന്നത്. തുടര്‍ന്ന് കാണുക

ഏട്ടന്റെ ആരാധകര്‍ക്ക് അറിയാത്ത രഹസ്യം

ഒരു ദിവസത്തെ ഭക്ഷണത്തിന് പതിനായിരം ചെലവഴിക്കാനും വിനീത് റെഡി, അത്രയ്ക്ക് ഭ്രാന്തോ?

കണ്ടാല്‍ പറയില്ലെങ്കിലും എന്റെ ഏട്ടന്‍ ഒരു ഒന്നാന്തരം ഭക്ഷണ പ്രേമിയാണ് കേട്ടോ. അതിന് വേണ്ടി എത്ര രൂപ വേണമെങ്കിലും മുടക്കും.

 ഒരു ദിവസം ഭക്ഷണത്തിന് വേണ്ടി ചെലവഴിക്കുന്നത്

ഒരു ദിവസത്തെ ഭക്ഷണത്തിന് പതിനായിരം ചെലവഴിക്കാനും വിനീത് റെഡി, അത്രയ്ക്ക് ഭ്രാന്തോ?

ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ മാത്രം ഒരു മടിയും കാണിക്കാത്ത ആളാണ് വിനീതെന്നും, വേണമെങ്കില്‍ പതിനായിരം രൂപ വരെ മുടക്കുമെന്നും വിനീതിന്റെ സഹോദരന്‍ ധ്യാന്‍ പറയുന്നു.

വീട്ടിലാണെങ്കില്‍ പോലും

ഒരു ദിവസത്തെ ഭക്ഷണത്തിന് പതിനായിരം ചെലവഴിക്കാനും വിനീത് റെഡി, അത്രയ്ക്ക് ഭ്രാന്തോ?

വീട്ടിലാണെങ്കില്‍ പോലും വിനീത് പുറത്ത് പോയി ഭക്ഷണം കഴിക്കുമെന്നും ധ്യാന്‍ പറയുന്നു.

ഏട്ടന്റെ ട്രീറ്റില്‍ ഞാനും

ഒരു ദിവസത്തെ ഭക്ഷണത്തിന് പതിനായിരം ചെലവഴിക്കാനും വിനീത് റെഡി, അത്രയ്ക്ക് ഭ്രാന്തോ?

ചെലപ്പോള്‍ ഏട്ടന്റെ കൂടെ ഞാന്‍ കഴിക്കാറുണ്ട്. ചെലവ് മൊത്തം ഏട്ടന്റെ വകയായിരിക്കുമെന്നും ധ്യാന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X