»   » കാത്തിരിക്കാം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്!!

കാത്തിരിക്കാം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്!!

Posted By: Sanviya
Subscribe to Filmibeat Malayalam


സൂപ്പര്‍ താരങ്ങളുടെ മക്കള്‍ വെള്ളിത്തിരയില്‍ തിളങ്ങുന്ന കാലമാണല്ലോ. എന്നാല്‍ ഒരു സൂപ്പര്‍താരത്തിന്റെ മകളെ കൂടി സിനിമയിലേക്ക് പ്രതീക്ഷിക്കാം. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ. ദുബായില്‍ വച്ച് മോഹന്‍ലാല്‍ നടത്തുന്ന സ്‌റ്റേജ് ഷോയ്ക്ക് വിസ്മയ 2016 എന്ന പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ വിസ്മയം 2016 മകള്‍ വിസ്മയ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതിന്റെ ഭാഗമാണെന്നാണ് പറഞ്ഞ് കേള്‍ക്കുന്നത്.

സൂപ്പര്‍സ്റ്റാറുകളുടെ മക്കള്‍ സിനിമയില്‍ എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയെയും ഉടന്‍ സിനിമയിലേക്ക് ഉണ്ടാകുമെന്നുള്ള പ്രതീക്ഷ ആരാധകര്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. ഇപ്പോഴിതാ വീണ്ടും സംസാരമാകുന്നു. തുടര്‍ന്ന് വായിക്കൂ..

കാത്തിരിക്കാം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്!!

സിനിമയിലേക്ക് ഒരു അവസരത്തിനായി വിസ്മയ കാത്തിരിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

കാത്തിരിക്കാം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്!!

ദുബായിലെ ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വച്ചാണ് വിസ്മയ2016 നടക്കുന്നത്. എന്നാല്‍ വിസ്മയ 2016 എന്ന പേര് ലാലിന്റെ മകള്‍ വിസ്മയയെ സിനിമയിലേക്ക് കൊണ്ടു വരനുള്ള മുന്നോടിയായാണ് എന്നാണ് പലരും പറയുന്നത്.

കാത്തിരിക്കാം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്!!

മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന പൂര്‍ണിമ ഭാഗ്യരാജ്, അംബിക, രേഖ, മീന, സുകന്യ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

കാത്തിരിക്കാം, മോഹന്‍ലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്!!

ഒന്നാമന്‍ എന്ന ചിത്രത്തില്‍ ബാലാതാരമായി എത്തിയ പ്രണവ് പുനര്‍ജനി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ പ്രണവിന് അഭിനയത്തോട് താത്പര്യമില്ല. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനാണ് കൂടുതല്‍ താത്പര്യം കാണിക്കുന്നത്. അടുത്തിടെ രണ്ട് ചിത്രങ്ങളുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു.

English summary
Did Mohanlal's daughter vismaya coming soon in malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam