പ്രഭുവിനും നയന്‍സിനും വില്ലനായത് പണം

By Ajith Babu
<ul id="pagination-digg"><li class="previous"><a href="/gossips/did-nayanthara-lend-prabhu-devaa-money-1-aid0032.html">« Previous</a>

ദക്ഷിണേന്ത്യന്‍ സിനിമകളിലെ മുന്‍നിരക്കാരയതാണ് നയന്‍സ്-പ്രഭുദേവ പ്രണയത്തെ വാര്‍ത്തകളില്‍ നിറച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവരുടെ പ്രണയവിശേഷങ്ങള്‍ മാധ്യമങ്ങളില്‍ ഇടവേളകളില്ലാതെ പ്രത്യക്ഷപ്പെട്ടു വരികയായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്കും ഇത്ര പ്രധാന്യം ലഭിയ്ക്കുന്നത്.

യഥാര്‍ത്ഥത്തില്‍ പണമാണ് ഇവരുടെ പ്രണയ ജീവിതത്തില്‍ വില്ലനായതെന്നാണ് കോടമ്പാക്കത്തു നിന്നുള്ള ശ്രുതി. എന്നാലിതില്‍ എത്രമാത്രം സത്യമുണ്ടെന്ന് ആര്‍ക്കും ഉറപ്പിച്ചു പറയാനാവുന്നില്ല.
{13176}
വര്‍ഷങ്ങളോളം സിനിമയിലൂടെ സമ്പാദിച്ചതിന്റെ വലിയൊരു ഭാഗം കാമുകനായ പ്രഭുദേവയ്ക്ക് നയന്‍സ് നല്‍കിയിരുന്നുവത്രേ. പ്രഭു വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴായിരുന്നു കൂട്ടുകാരി സഹായഹസ്തം നീട്ടിയത്. അക്കാലത്ത് പ്രണയം തലയ്ക്കുപിടിച്ചിരുന്നതു കൊണ്ടു തന്നെ ഇതൊന്നും നയന്‍സിന് പ്രശ്‌നമില്ലായിരുന്നില്ല.

എന്നാല്‍ നല്‍കിയ പണം വിവാഹമോചനത്തിന്റെ ഭാഗമായി മുന്‍ഭാര്യയ്ക്കും കുട്ടികള്‍ക്കുമാണ് പ്രഭുദേവ കൈമാറിയതെന്ന കാര്യം വൈകിയാണ് നയന്‍സ് അറിഞ്ഞത്.. ഇത് ഇവരെ വളരെ വേദനപ്പിച്ചുവെന്നാണ് ഇവരോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്.

എന്നാല്‍ ഇതിന് ശേഷം പ്രഭുവിന് ഈ ബന്ധത്തില്‍ താത്പര്യം കുറഞ്ഞുവത്രേ. കുട്ടികളുമൊത്ത് പ്രഭു കൂടുതല്‍ സമയം ചെലവിടുന്നതും നയന്‍സിനെ വെറുപ്പിച്ചുവെന്ന് പറഞ്ഞുകേള്‍ക്കുന്നു.
ആദ്യപേജില്‍
നയന്‍സും പ്രഭുവും അകലാന്‍ കാരണമെന്ത്?

<ul id="pagination-digg"><li class="previous"><a href="/gossips/did-nayanthara-lend-prabhu-devaa-money-1-aid0032.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X