»   » പാര്‍വ്വതി പ്രണയത്തിലാണത്രെ, വിവാഹം നടക്കുമോ എന്നറിയില്ല

പാര്‍വ്വതി പ്രണയത്തിലാണത്രെ, വിവാഹം നടക്കുമോ എന്നറിയില്ല

By: Rohini
Subscribe to Filmibeat Malayalam

പാര്‍വ്വതി ഇപ്പോള്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുള്ള കഥാപാത്രങ്ങളെല്ലാം വളരെ റൊമാന്റിക്കാണ്. സെറയും, കാഞ്ചന മാലയും ടെസയുമൊക്കെ വ്യത്യസ്തമായ മൂന്ന് പ്രണയ നായികമാരാണ്.

റിയല്‍ ലൈഫില്‍ താനൊരു പ്രണയിനിയാണെന്ന് പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വ്വതി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ പരസ്യപ്പെടുത്താന്‍ താത്പര്യമില്ലാത്ത നടിയാണ് പാര്‍വ്വതി, എന്താണ് തന്റെ പ്രണയത്തെ കുറിച്ച് പാര്‍വ്വതി പറഞ്ഞതെന്ന് നോക്കാം...

also read: പാര്‍വ്വതിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ... ഹെയര്‍ സ്‌റ്റൈല്‍ മാറിയല്ലോ...

പാര്‍വ്വതി പ്രണയത്തിലാണത്രെ, വിവാഹം നടക്കുമോ എന്നറിയില്ല

താന്‍ പ്രണയത്തിലാണെന്നും. എന്നാല്‍ വിവാഹത്തില്‍ ആ ബന്ധം എത്തുമോ എന്നറിയില്ല എന്നുമാണത്രെ പാര്‍വ്വതി അഭിമുഖത്തില്‍ പറഞ്ഞത്

പാര്‍വ്വതി പ്രണയത്തിലാണത്രെ, വിവാഹം നടക്കുമോ എന്നറിയില്ല

എനിക്കൊരു വീടുണ്ട് കാറുണ്ട് എന്നൊക്കെ പറയുന്നതുപോലെയാണത്രെ നടിയ്ക്ക് തന്റെ പ്രണയവും

പാര്‍വ്വതി പ്രണയത്തിലാണത്രെ, വിവാഹം നടക്കുമോ എന്നറിയില്ല

അടുത്തിടെ വ്യത്യസ്തമായ മൂന്ന് പ്രണയ നായികമാരെ പരിചയപ്പെടുത്തിയ നടിയാണ് പാര്‍വ്വതി. സെറയായും കാഞ്ചനമാലയായും ടെസയായും ഇപ്പോള്‍ പാര്‍വ്വതി മലയാളി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു

പാര്‍വ്വതി പ്രണയത്തിലാണത്രെ, വിവാഹം നടക്കുമോ എന്നറിയില്ല

ബാംഗ്ലൂര്‍ ഡെയ്‌സിന്റെ തമിഴ് - തെലുങ്ക് റീമേക്കാണ് ഇനി പാര്‍വ്വതിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ബാംഗ്ലൂര്‍ നാട്കള്‍ എന്ന് പേരിട്ട ചിത്രത്തില്‍ ആര്‍ജെ സെറ എന്ന കഥാപാത്രത്തെ തന്നെയാണ് പാര്‍വ്വതി അവതരിപ്പിയ്ക്കുന്നത്

English summary
Did Parvathy said she is in love?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam