»   » ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടി, മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കില്ല

ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടി, മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കില്ല

Posted By: Sai pallavi
Subscribe to Filmibeat Malayalam

പ്രേമം, കലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സായി പല്ലവി തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണല്ലോ. മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാര്‍ത്തിയുടെ നായികയായി എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സായി പല്ലവി ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിയില്ലെന്ന കാരണത്താലാണ് നടി പിന്മാറിയതത്രേ.

എന്നാല്‍ സായി പല്ലവി പിന്മാറിയതോടെ ചിത്രത്തിലേക്ക് പുതിയ നടിയെ കണ്ടത്തിയതായുമാണ് കേള്‍ക്കുന്നത്. മുമ്പൈ മോഡല്‍ ഒരു പുതുമുഖമാണ് ചിത്രത്തില്‍ സായി പല്ലവി അവതരിപ്പിക്കാനിരുന്ന റോളിലെത്തുകയെന്നും പറയുന്നു. ഡോക്ടറായാണ് ചിത്രത്തില്‍ സായി പല്ലവി അവതരിപ്പിക്കാനിരുന്നത്. തുടര്‍ന്ന് വായിക്കൂ...

ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടി, മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കില്ല

ചിത്രത്തിന്റെ ഷൂട്ടിങ് നേരത്തെ തുടങ്ങുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നായകന്‍ കാര്‍ത്തി മറ്റൊരു ചിത്രത്തിന്റെ തിരക്കായതിനാല്‍ ചിത്രീകരണം സെപ്തംബറിലേക്ക് മാറ്റി വച്ചിരിക്കുകയാണ്.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടി, മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കില്ല

റോജ സ്‌റ്റൈലില്‍ തീവ്രവാദ ബന്ധവും റൊമാന്‍സും ചേര്‍ന്ന ചിത്രമാണ് എന്ന് പറഞ്ഞിരുന്നുവെങ്കിലും പൂര്‍ണമായും റൊമാന്റിക് ത്രില്ലര്‍ ചിത്രമാണെന്ന് സിനിമയോട് അടുത്ത ബന്ധങ്ങള്‍ പറയുന്നു.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടി, മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കില്ല

പ്രേമം, കലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സായി പല്ലവി നായികയായി എത്തുമെന്ന് പറഞ്ഞ തമിഴ് ചിത്രം. ചിത്രത്തില്‍ ഡോക്ടറിന്റെ വേഷമായിരുന്നു സായി പല്ലവിക്ക്, പൈലറ്റായി കാര്‍ത്തിയും.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടി, മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കില്ല

സായി പല്ലവി ഇപ്പോള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടി, മണിരത്‌നം ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കില്ല

ഇഴുകി ചേര്‍ന്ന് അഭിനയിക്കാനുള്ള മടിയാണ് താരത്തെ ചിത്രത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നാണ് കേള്‍ക്കുന്നത്.

English summary
Did Sai Pallavi rejected Mani Ratnam's film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam