»   » നയന്‍താര തന്റെ നായികയാകണ്ട, പകരം മറ്റാരെങ്കിലും വിജയ് പറയുന്നു

നയന്‍താര തന്റെ നായികയാകണ്ട, പകരം മറ്റാരെങ്കിലും വിജയ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ വിജയ് യും നയന്‍താരയെയുമാണ് കേന്ദ്ര കഥാപാത്രങ്ങളായി പരിഗണിച്ചിരുന്നത്. എന്നാല്‍ വിജയ് യ്ക്ക് ഇപ്പോള്‍ നയന്‍താരയുടെ കൂടി അഭിനയിക്കാന്‍ താലപര്യമില്ലെന്ന് പറയുന്നു.

മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ വിജയ് ഇപ്പോള്‍ പറയുന്നത് നയന്‍താരയുടെ കൂടെ അഭിനയിയ്ക്കാന്‍ തനിയ്ക്ക് താല്പര്യമില്ല. പകരം മറ്റാരെങ്കിലുമാണെങ്കില്‍ താന്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും വിജയ് പറയുന്നു.

വിജയ് പെട്ടന്ന് നയന്‍താരയുടെ കൂടെ അഭിനയിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞതോടൊപ്പം തമിഴകത്ത് നിന്നും ഗോസിപ്പുകളും ഉയരുന്നുണ്ട്. പ്രഭുവിനെയാണ് നയന്‍സിന്റെ ആരാധകര്‍ പറയുന്നത്. തുടര്‍ന്ന് വായിക്കുക.

നയന്‍താര തന്റെ നായികയാകണ്ട, പകരം മറ്റാരെങ്കിലും വിജയ് പറയുന്നു

തെന്നിന്ത്യയിലെ താര സുന്ദരിയായ നയന്‍സിനെ തേടി നിരവധി ചിത്രങ്ങളാണ് എത്തുന്നത്. അതും വളരെ സെലക്ടീവായി സിനിമകള്‍ തെരഞ്ഞടുക്കുന്ന നയന്‍താര തമിഴകത്തിലെ മുന്‍നിര നായികമാര്‍ക്കൊപ്പമാണ്.

നയന്‍താര തന്റെ നായികയാകണ്ട, പകരം മറ്റാരെങ്കിലും വിജയ് പറയുന്നു

വില്ല്, ശിവകാശി എന്നീ ചിത്രങ്ങളിലെല്ലാം വിജയ് യും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

നയന്‍താര തന്റെ നായികയാകണ്ട, പകരം മറ്റാരെങ്കിലും വിജയ് പറയുന്നു

എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് വിജയ് യെയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങായി ക്ഷണിച്ചിരുന്നത്. എന്നാല്‍ വിജയ് ഇപ്പോള്‍ പറയുന്നത് നയന്‍താരയക്കൊപ്പം തനിയ്ക്ക് അഭിനയിക്കാന്‍ താല്പര്യമില്ലെന്നാണ്. പകരം മറ്റ് നടിമാരെ പരിഗണിക്കാനും വിജയ് പറയുന്നുണ്ട്.

നയന്‍താര തന്റെ നായികയാകണ്ട, പകരം മറ്റാരെങ്കിലും വിജയ് പറയുന്നു


വിജയ് യും പ്രഭുദേവയും നല്ല സുഹൃത്തുക്കളാണല്ലോ. പ്രഭുദേവയും നയന്‍സുമായി ചില പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. ഇതൊക്കെ കൊണ്ട് പ്രഭുദേവയുള്ള വിജയ് യുടെ സൗഹൃദത്തിന് അകല്‍ച്ച വരരുതെന്ന് കരുതിയാണ് വിജയ് നയന്‍താരയെ ഒഴിവാക്കാന്‍ പറയുന്നതിന് കാരണമെന്നാണ് ഗോസിപ്പുകള്‍.

English summary
did vijay not like act with nayanthara.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam