»   » സാഹചര്യം ഒത്ത് വന്നാല്‍ കാവ്യയുമൊത്ത് സിനിമ ചെയ്യുമെന്ന് ദീലീപ്

സാഹചര്യം ഒത്ത് വന്നാല്‍ കാവ്യയുമൊത്ത് സിനിമ ചെയ്യുമെന്ന് ദീലീപ്

Posted By:
Subscribe to Filmibeat Malayalam

ദിലീപ്- കാവ്യ താരജോടികള്‍ മലയാളത്തിന് നല്‍കിയത് ഹിറ്റ് ചിത്രങ്ങളായിരുന്നു. കാവ്യയുടെ അഭിനയ ജീവിതത്തിലെ തുടക്കം മുതല്‍ ദിലീപിന്റെ ദാമ്പത്യ ജീവിതത്തിന്റെ ഒടുക്കം വരെ ഈ താരജോടികളുടെ പേരുകള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിക്കുമ്പോഴുള്ള കെമിസ്ട്രി വേറെ ഒരു നായികമാരെയായും അടുത്ത കാലത്തൈാന്നും കിട്ടിയിട്ടില്ല. കാവ്യയുമൊത്ത് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ദിലീപ് മറുപടി പറയുന്നു.

സാഹചര്യം ഒത്ത് വന്നാല്‍ കാവ്യയുമൊത്ത് സിനിമ ചെയ്യുമെന്ന് ദീലീപ്

ദിലീപ്-കാവ്യ താരജോടികളുടെ കെമിസ്ട്രി തന്നെയാണ് ഇവര്‍ ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നതിന് കാരണമായതും.

സാഹചര്യം ഒത്ത് വന്നാല്‍ കാവ്യയുമൊത്ത് സിനിമ ചെയ്യുമെന്ന് ദീലീപ്

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തില്‍ നിന്നാണ് കാവ്യയും ദിലീപും തമ്മിലുള്ള ജോടികളെ പ്രേക്ഷകര്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

സാഹചര്യം ഒത്ത് വന്നാല്‍ കാവ്യയുമൊത്ത് സിനിമ ചെയ്യുമെന്ന് ദീലീപ്

ദിലീപിന്റെ ദാമ്പത്യ ജീവിതത്തില്‍ വിള്ളല്‍ സംഭവിച്ചപ്പോള്‍ കാവ്യയുടെ പേരാണ് എടുത്ത് പറഞ്ഞിരുന്നത്. പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നില്ല.

സാഹചര്യം ഒത്ത് വന്നാല്‍ കാവ്യയുമൊത്ത് സിനിമ ചെയ്യുമെന്ന് ദീലീപ്

നല്ല സിനിമകള്‍ വന്നാല്‍ കാവ്യയുമൊത്ത് ഒന്നിച്ച് അഭിനയിക്കുമെന്ന് ദിലീപ് പറയുന്നു. അഭിനയത്തില്‍ കഴിവ് തെളിയിച്ചിട്ടുള്ള നടിയാണ് കാവ്യയെന്നും ദിലീപ് പറഞ്ഞു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
dileep-kavya again team up

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam