»   » ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല, ദിലീപിന്റെ ആഗ്രഹം ഇതൊന്നുമായിരുന്നില്ല, കാവ്യയില്‍ തോന്നിയ ആകര്‍ഷണം

ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല, ദിലീപിന്റെ ആഗ്രഹം ഇതൊന്നുമായിരുന്നില്ല, കാവ്യയില്‍ തോന്നിയ ആകര്‍ഷണം

By: Sanviya
Subscribe to Filmibeat Malayalam

ദിലീപ്-കാവ്യ വിവാഹം ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല. മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങളെ സ്വന്തമാക്കിയ ദിലീപിന്റെ ആഗ്രഹങ്ങളാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. പ്രായവും സൗന്ദര്യവുമായിരുന്നു ദിലീപിന് കാവ്യയോട് ഇത്രമാത്രം ആകര്‍ഷണം തോന്നാന്‍ കാരണമെന്നാണ് ഇപ്പോള്‍ പറഞ്ഞ് പരത്തുന്ന വാര്‍ത്തകള്‍.

മഞ്ജുവിനേക്കാള്‍ ആറ് വയസിന് ഇളയതാണ് കാവ്യ. അതുമല്ല ദിലീപിന്റെ സൗന്ദര്യ ആരാധനയാണ് ഈ വിവാഹത്തിന് പിന്നിലെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ വിവാഹം കഴിഞ്ഞുവല്ലോ. ഇനിയെങ്കിലും ഇരുവരെയും വെറുതെ വിട്ടുകൂടെയെന്ന് ദിലീപ്-കാവ്യ ആരാധകരില്‍ ഒരു വിഭാഗം പറയുന്നത്.

വിവാഹിതരായി

നവംബര്‍ 25ന് എറണാകുളത്തെ വേദാന്ത ഹോട്ടലില്‍ വച്ചായിരുന്നു ദിലീപ്-കാവ്യ വിവാഹം. സിനിമയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ദുബായില്‍ വച്ച്

ദുബായില്‍ വച്ചായിരുന്നു ഇരുവരും ഹണിമൂണ്‍ ആഘോഷിച്ചത്. മീനാക്ഷിയും ഇരുവര്‍ക്കുമൊപ്പം ദുബായില്‍ പോയിരുന്നു.

സിനിമാ തിരക്കില്‍

ദുബായില്‍ നിന്ന് തിരിച്ചെത്തിയ ദിലീപ് ഇപ്പോള്‍ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. പ്രൊഫസര്‍ ഡിങ്കനിലാണ് ദിലീപ് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്.

ക്രിസ്തുമസിന് റിലീസ് ഇല്ല

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരം ക്രിസ്തുമസിന് തിയേറ്ററുകളില്‍ എത്തുമെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റിയതായാണ് പുതിയ വിവരം.

English summary
Dileep Kavya Madhavan Marriage.
Please Wait while comments are loading...

Malayalam Photos

Go to : More Photos