»   » ഈ ഫോട്ടോകള്‍ കണ്ടാല്‍ മഞ്ജുവിന് പോലും അസൂയ തോന്നിയേക്കാം, ദിലീപിന്റെ സന്തുഷ്ട കുടുംബം കാണൂ..

ഈ ഫോട്ടോകള്‍ കണ്ടാല്‍ മഞ്ജുവിന് പോലും അസൂയ തോന്നിയേക്കാം, ദിലീപിന്റെ സന്തുഷ്ട കുടുംബം കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെ കുടുംബത്തെ കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങളാണ് നവമാധ്യമങ്ങളില്‍ ഉയരുന്നത്. കാവ്യയുമായുള്ള വിവാഹത്തിന് ശേഷം വിര്‍ശനങ്ങള്‍ പഴയതിലും പതിന്‍മടങ്ങ് കൂടി. പെല്ലിശ്ശേരിയുടെ ലേഖനങ്ങള്‍ കൂടെ ആയപ്പോള്‍ തികഞ്ഞു.

കാവ്യയുമായുള്ള വിവാഹത്തിന് ശേഷം ദിലീപ് മകള്‍ മീനാക്ഷിയെ ബോര്‍ഡിങില്‍ ചേര്‍ത്തു, കാവ്യയും മീനാക്ഷിയും തമ്മില്‍ മുട്ടന്‍ വഴക്കാണെന്നൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം സന്തുഷ്ട കുടുംബ നയിക്കുകയാണ് ദിലീപ്.. കാണാം

ഈ ചിത്രം കാണൂ

കാവ്യ മാധവനും ദിലീപിനുമൊപ്പം മീനാക്ഷി എത്രമാത്രം സന്തോഷവതിയാണെന്ന് ഈ ചിത്രത്തില്‍ നിന്നു തന്നെ വ്യക്തം. വിദേശത്ത് അവധി ആഘോഷിക്കുകയാണ് മീനാക്ഷി.

സെല്‍ഫി ടൈം

മീനാക്ഷിയ്ക്ക് എന്ന പോലെ കാവ്യയ്ക്കും ജീവിതത്തില്‍ ദിലീപ് തുല്യ പ്രധാന്യം നല്‍കുന്നു. കാവ്യയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ സെല്‍ഫി ചിത്രമിതാ..

വിദേശത്ത് എത്തിയത്

ദിലീപ് ഷോ 2017 എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ദിലീപും കുടുംബവും യുഎസ്സില്‍ എത്തിയത്. സ്‌കൂള്‍ അവധി ആയതിനാല്‍ മീനാക്ഷിയും ദിലീപിനും കാവ്യയ്ക്കുമൊപ്പം വിദേശത്ത് പോയി.

ഫാമിലി സെല്‍ഫി

കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പം ദിലീപിന്റെ സെല്‍ഫില്‍. നടുവില്‍ കയറിവന്ന റിമി ടോമിയും. കാവ്യയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് റിമി ടോമി. സ്‌റ്റേജ് ഷോയില്‍ റിമിയും പങ്കെടുത്തിരുന്നു

കാവ്യ വീണ്ടും ചിലങ്ക അണിഞ്ഞു

ദിലീപിന്റെ പൂര്‍ണ സമ്മതത്തോടെ അമേരിക്കന്‍ ഷോയില്‍ കാവ്യ വീണ്ടും ചിലങ്ക അണിഞ്ഞതും വാര്‍ത്തയായിരുന്നു. ദിലീപിനൊപ്പമാണ് സ്റ്റേജില്‍ കാവ്യ നൃത്തം ചെയ്തത്.

English summary
Dileep's latest photo with Kavya and Meenakshi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam