»   » ജോഷിയുടെ വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!

ജോഷിയുടെ വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!

Posted By: Sanviya
Subscribe to Filmibeat Malayalam

ദിലീപിനെ നായകനാക്കി 2004ല്‍ ജോഷി സംവിധാനം ചെയ്ത ചിത്രമാണ് റണ്‍വേ. വാളയാര്‍ പരമശിവം എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് വരുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണെന്നുമാണ് പറഞ്ഞത്. ദിലീപ് തന്റെ ഫേസ്ബുക്ക് ലൈവ് ചാറ്റിലൂടെയാണ് റണ്‍വെയുടെ രണ്ടാം ഭാഗം പുറത്ത് വരുന്നതിനെ കുറിച്ച് പുറത്ത് വിട്ടത്.

ഉദയ് കൃഷ്ണനും സിബികെ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. കൂടാതെ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പറഞ്ഞ് കേള്‍ക്കുന്നത് ഭീമമായ തുകയാണ് ചിത്രത്തിന് വേണ്ടി മുടക്കുന്നതെന്നാണ് തുടര്‍ന്ന് വായിക്കാം..

ജോഷിയുടെ തിരിച്ചു വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!

ലൈല ഒ ലൈല എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം സംവിധായകന്‍ ജോഷിയുടെ വന്‍ തിരിച്ചു വരവ് കൂടിയാണ് ചിത്രം.

ജോഷിയുടെ തിരിച്ചു വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!

വാളയാര്‍ പരമശിവം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് വരികയാണ്.

ജോഷിയുടെ തിരിച്ചു വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!

ഉദയ്കൃഷ്ണനും സിബി കെ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

ജോഷിയുടെ തിരിച്ചു വന്‍ തിരിച്ചു വരവ്, ദിലീപ് ചിത്രത്തിന്റെ മുതല്‍ മുടക്ക് കേട്ടാല്‍ ഞെട്ടും!!

പത്ത് കോടി മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Director Joshy next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam