»   » ഇങ്ങനെ പൊത്തി പിടിക്കേണ്ട ആവശ്യമുണ്ടായിരുന്നോ, മാറിടം മറക്കാന്‍ ഐശ്വര്യ പെടുന്ന പെടാപ്പാട് കണ്ടോ..?

ഇങ്ങനെ പൊത്തി പിടിക്കേണ്ട ആവശ്യമുണ്ടായിരുന്നോ, മാറിടം മറക്കാന്‍ ഐശ്വര്യ പെടുന്ന പെടാപ്പാട് കണ്ടോ..?

Posted By: Rohini
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസം ഐശ്വര്യ റായി മെല്‍ബണില്‍ എഴുപതാം ഇന്ത്യന്‍ സ്വാതന്ത്ര ദിനം ആഘോഷിച്ചിരുന്നു. വരുന്ന ആഗസ്റ്റ് 15 ന്റെ ഭാഗമായി മകള്‍ ആരാധ്യയ്‌ക്കൊപ്പം മെല്‍ബണിലെത്തി ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തി ദേശീയ ഗാനം ആലപിച്ചാണ് ഐശ്വര്യ മടങ്ങിയത്.

ഐശ്വര്യ റായ് ഒളിപ്പിച്ചു വെച്ച രഹസ്യം ഇതായിരുന്നു! കോപ്പിയടിക്കുന്നത് കരീന കപൂറിനെയോ?

ഐശ്വര്യ വന്നതും പതാക ഉയര്‍ത്തിയതും ദേശീയ ഗാനം പാടിയതുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടി. അതിനിടയില്‍ ചിലര്‍ ശ്രദ്ധിച്ചത് ഐശ്വര്യയുടെ വേഷവിധാനമായിരുന്നു. ആ വേഷം കാണാന്‍ ഭംഗിയുണ്ടായിരുന്നെങ്കിലും, എന്തോ അസ്വസ്ഥത നടി അനുഭവിച്ചിരുന്നു എന്ന് തോന്നുന്നു. ഈ ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്കും ബോധ്യമാകും

ഇതായിരുന്നു വേഷം

ഇതായിരുന്നു ഐശ്വര്യ മെല്‍ബണില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ ധരിച്ച വേഷം. മനീഷ് മല്‍ഹോത്രയാണ് വേഷം ഡിസൈന്‍ ചെയ്തത്. വെള്ള വസ്ത്രത്തില്‍ ആഷ് എന്നത്തെയും പോലെ സുന്ദരിയായിരുന്നു.

പതാക ഉയര്‍ത്തി ദേശീയ ഗാനം പാടി

ഭാരതത്തോടുള്ള തന്റെ സ്‌നേഹവും ആദരവും ആഷ് ആരാധകര്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചു. മകള്‍ ആരാധ്യയ്‌ക്കൊപ്പം ദേശീയ പതാക വിണ്ണില്‍ പാറിച്ചു, ദേശീയ ഗാനം ആലപിച്ചുമാണ് ഐശ്വര്യ മടങ്ങിയത്.

അത് ശ്രദ്ധിച്ചോ..

പക്ഷെ ധരിച്ച വേഷത്തില്‍ ഐശ്വര്യ ഒട്ടും തൃപ്തയല്ലാത്തത് പോലെ ചിലര്‍ക്ക് തോന്നി. മാറിടം മറച്ചു പിടിയ്ക്കാന്‍ ആഷ് വളരെ ഏറെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ദുപ്പട്ട കൊണ്ടും കൈ കൊണ്ടും മറച്ചു പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്നത് ചില ഫോട്ടോകളില്‍ വ്യക്തമായി കാണാം.

ഇത് നോക്കൂ..

പൊതുവേ ഇത്തരം ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്ന ആളാണ് ആഷ്. എന്നിട്ടും വളരെ ഏറെ അസ്വസ്ഥത താരം അനുഭവിക്കുന്നുണ്ടായിരുന്നു. അതിര് കടന്ന ഗ്ലാമര്‍ വേഷങ്ങളും ആഷ് സിനിമയില്‍ ചെയ്തു.. എന്നിട്ടും

ആഡംബരമായിരുന്നു ദുപ്പട്ട

ഗ്ലാമര്‍ വേഷങ്ങള്‍ ധരിയ്ക്കുന്ന നായികമാര്‍ക്ക് പലപ്പോഴും ദുപ്പട്ട ഒരു ആഡംബരമായിരുന്നു. എന്നാല്‍ ആഷ് ഇത്തവണ ഷാള്‍ ആഡംബരമായിട്ടല്ല ഉപയോഗിച്ചത് എന്ന് തോന്നുന്നു..

മകളുടെ വേഷം

മകള്‍ ആരാധ്യയും വെള്ള ഉടുപ്പ് ധരിച്ചാണ് എത്തിയത്. ആഷിന്റെ വേഷവുമായി ഏറെ സാമ്യതകളും ഉണ്ടായിരുന്നു. എന്നാല്‍ വളരെ മാന്യമായിരുന്നു ആരാധയ്യുടെ വേഷം

ജനത്തിരക്ക്

മെല്‍ബണിലും ഐശ്വര്യയെ കാണാന്‍ ജനം തിങ്ങി നിറയുകയായിരുന്നു. സെല്‍ഫി എടുക്കാനും ഒന്നും തൊടാനും ആളുകള്‍ തിക്കും തിരക്കും കൂട്ടി.

കാന്‍ഡിഡ് ചിത്രം

വളരെ മനോഹരമായ ഒരു കാന്‍ഡിഡ് ചിത്രം. പതാക ഉയര്‍ത്തിയതിന് ശേഷം സല്യൂട്ട് ചെയ്യുന്ന ഐശ്വര്യ റായി

English summary
DON'T MISS THESE PICS! Aaradhya & Aishwarya Rai Bachchan Hoist The Indian Flag In Melbourne!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam