സായി പല്ലവിയ്‌ക്കൊപ്പം ദുല്‍ഖറിന്റെ കലക്കന്‍ സെല്‍ഫി
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി മനസ്സ് കീഴടക്കിയ മലര്‍ മിസ്, അല്ല സോറി സായി പല്ലവി ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ്. സമീര്‍ താഹിറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രേമത്തിന് ശേഷം സായി പല്ലവി അഭിനയിക്കുന്ന ചിത്രമേതെന്ന് അറിയാന്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു. അത് അറിയുകയും ചെയ്തു. ഇപ്പോള്‍ സമീര്‍ താഹിറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും വരുന്ന ഫോട്ടോസാണ് വിഷയം...

സായി പല്ലവിയ്‌ക്കൊപ്പം ദുല്‍ഖറിന്റെ കലക്കന്‍ സെല്‍ഫി
സമീര്‍ താഹിറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ദുല്‍ഖറിന്റെയും സായി പല്ലവിയുടെയും ഒരു സെല്‍ഫി. കൂടെ സഹപ്രവര്‍ത്തകനും

സായി പല്ലവിയ്‌ക്കൊപ്പം ദുല്‍ഖറിന്റെ കലക്കന്‍ സെല്‍ഫി
ലൊക്കേഷനില്‍ ദുല്‍ഖര്‍ സല്‍മാനും സായി പല്ലവിയും

സായി പല്ലവിയ്‌ക്കൊപ്പം ദുല്‍ഖറിന്റെ കലക്കന്‍ സെല്‍ഫി
ഷോട്ടിന് തയ്യാറെടുക്കുന്ന ദുല്‍ഖറും സായി പല്ലവിയും

സായി പല്ലവിയ്‌ക്കൊപ്പം ദുല്‍ഖറിന്റെ കലക്കന്‍ സെല്‍ഫി
കൊച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്ന്

സായി പല്ലവിയ്‌ക്കൊപ്പം ദുല്‍ഖറിന്റെ കലക്കന്‍ സെല്‍ഫി
അഞ്ജലി എന്നും സിദ്ധാര്‍ത്ഥ് എന്നുമാണ് സായി പല്ലവിയുടെയും ദുല്‍ഖര്‍ സല്‍മാന്റെയും കഥാപാത്രത്തിന്റെ പേര്. ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് അഭിനയിക്കുന്നത്

Click it and Unblock the Notifications