»   »  ദുല്‍ഖറിന്റെ പുതിയ ബിഎംഡബ്ല്യു ബൈക്ക് കണ്ടോ...

ദുല്‍ഖറിന്റെ പുതിയ ബിഎംഡബ്ല്യു ബൈക്ക് കണ്ടോ...

By: Rohini
Subscribe to Filmibeat Malayalam

ബൈക്കിനോട് വാപ്പച്ചിയ്ക്കും മകനുമുള്ള കമ്പം നാടാകെ പാട്ടാണ്. വിപണിയില്‍ വരുന്ന പുതിയ പുതിയ ബൈക്കുകളെ കുറിച്ച് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന താരവുമാണ് ദുല്‍ഖര്‍ സല്‍മാന്‍.

എന്തിനാണ് ഇപ്പോള്‍ ദുല്‍ഖറിന്റെ ബൈക്കിനോടുള്ള കമ്പത്തെ കുറിച്ചിങ്ങനെ പറയുന്നതെന്നാവും. നടന്‍ പുതിയ ബൈക്ക് വാങ്ങി എന്നതു തന്നെ വിഷയം, ബിഎംഡബ്ല്യു ആര്‍1200ജിഎസ് അഡ്വഞ്ചര്‍. കാണൂ,

also read: ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആരുമറിയാതെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ്; ചിത്രങ്ങള്‍ കാണൂ

ദുല്‍ഖറിന്റെ പുതിയ ബിഎംഡബ്ല്യു ബൈക്ക് കണ്ടോ...

ഇതാണ് ദുല്‍ഖര്‍ വാങ്ങിയ പുതിയ ബിഎംഡബ്ല്യു ആര്‍1200ജിഎസ് അഡ്വഞ്ചര്‍.

ദുല്‍ഖറിന്റെ പുതിയ ബിഎംഡബ്ല്യു ബൈക്ക് കണ്ടോ...

ദുല്‍ഖറിന്റെ പുതിയ ബൈക്കിന്റെ ഫോട്ടോ ഇപ്പോള്‍ ഫേസ്ബുക്കിലൂടെ വൈറലാകുകയാണ്

ദുല്‍ഖറിന്റെ പുതിയ ബിഎംഡബ്ല്യു ബൈക്ക് കണ്ടോ...

ദുല്‍ഖറിന് ബൈക്കിനോടുള്ള കമ്പം നാടാകെ പാട്ടാണ്. ബൈക്ക് റൈഡ് ഒരുപാട് ഇഷ്ടപ്പെടുന്ന ദുല്‍ഖര്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലെ സാഹസികമായ ബൈക്ക് റൈസ് രംഗങ്ങളെല്ലാം ഡ്യൂപ്പില്ലാതെ അഭിനയിച്ചത് വാര്‍ത്തകളില്‍ ഇടം നേടി

ദുല്‍ഖറിന്റെ പുതിയ ബിഎംഡബ്ല്യു ബൈക്ക് കണ്ടോ...

അടുത്തിടെ ദുല്‍ഖര്‍ സുഹൃത്തിനൊപ്പം ബൈക്കില്‍ ബാംഗ്ലൂര്‍ യാത്ര നടത്തിയതും ശ്രദ്ധേയമായിരുന്നു

English summary
Dulquer Salmaan BMW R1200GS Adventure !!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam