»   » ദിലീപിനൊപ്പം ദുല്‍ഖറിന്റെ 'പഴംപൊരി സെല്‍ഫി' വൈറലാകുന്നു

ദിലീപിനൊപ്പം ദുല്‍ഖറിന്റെ 'പഴംപൊരി സെല്‍ഫി' വൈറലാകുന്നു

By: Rohini
Subscribe to Filmibeat Malayalam

ദിലീപിനൊപ്പമുള്ള ദുല്‍ഖര്‍ സല്‍മാന്റെ പഴംപൊരി സെല്‍ഫി ഫേസ്ബുക്കില്‍ വൈറലാകുന്നു. ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ ജനപ്രിയ നായകന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ദുല്‍ഖര്‍ ഈ ഫോട്ടോ തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിനൊപ്പം, ഈ പഴംപൊരി സെല്‍ഫി പോസ്റ്റ് ചെയ്യാന്‍ താനൊരു അവസം നോക്കി ഇരിക്കുകയായിരുന്നെന്നും ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നുണ്ട്. കാണൂ

ദിലീപിനൊപ്പം ദുല്‍ഖറിന്റെ 'പഴംപൊരി സെല്‍ഫി' വൈറലാകുന്നു

ഇതാണ് ആ പഴംപൊരി സെല്‍ഫി

ദിലീപിനൊപ്പം ദുല്‍ഖറിന്റെ 'പഴംപൊരി സെല്‍ഫി' വൈറലാകുന്നു

ദുല്‍ഖര്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അതിഥിയായി ദിലീപ് വന്നപ്പോള്‍ എടുത്ത ഫോട്ടോ

ദിലീപിനൊപ്പം ദുല്‍ഖറിന്റെ 'പഴംപൊരി സെല്‍ഫി' വൈറലാകുന്നു

ദുല്‍ഖറിന്റെ വിവാഹത്തിന് ദിലീപ് വന്നപ്പോള്‍ എടുത്ത ഫോട്ടോ

ദിലീപിനൊപ്പം ദുല്‍ഖറിന്റെ 'പഴംപൊരി സെല്‍ഫി' വൈറലാകുന്നു

ദുല്‍ഖര്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അതിഥിയായി ദിലീപ് വന്നപ്പോള്‍ എടുത്ത ഫോട്ടോ

English summary
Dulquer Salmaan took to his social networking page to wish actor Dileep on his birthday and that too with a unique selfie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam