»   » ദുല്‍ഖറിനെ നായകനാക്കി ബാഹുബലി സംഘം മറ്റൊരു ചിത്രത്തിലേക്ക്

ദുല്‍ഖറിനെ നായകനാക്കി ബാഹുബലി സംഘം മറ്റൊരു ചിത്രത്തിലേക്ക്

Posted By: AkhilaKS
Subscribe to Filmibeat Malayalam

മണിരത്‌നത്തിന്റെ ഓകെ കണ്‍മണി എന്ന ചിത്രത്തിന് ശേഷം മലയാളത്തിന്റെ യുവതാരം ദുല്‍ഖറിനെ തേടി നിരവധി ഓഫറുകളാണ് എത്തുന്നത്. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കഥകൃത്ത് വിജയേന്ദ്ര പ്രസാദ് പുതിയ ചിത്രത്തിലേക്ക് നായകനായി വിളിച്ചിരിക്കുന്നതും ദുല്‍ഖറിനെ. ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ ബജ്രംഗി ഭായിജാന്‍ എന്ന ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയത് വിജയേന്ദ്ര പ്രസാദാണ്.

ബോളിവുഡ് നടിയായ ശ്രീദേവിയുടെ മകള്‍ ജാന്‍വിയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുക. കൂടാതെ ഒരു ബഹുഭാഷ ചിത്രം കൂടിയായിരിക്കും ഇത്. തുടര്‍ന്ന് വായിക്കുക

ദുല്‍ഖറിനെ നായകനാക്കി ബാഹുബലി സംഘം മറ്റൊരു ചിത്രത്തിലേക്ക്

മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങള്‍ ചെയ്‌തെങ്കിലും നല്ലൊരു താര പദവി നേടി കൊടുത്തത് മണിരത്‌നത്തിന്റെ ഒകെ കണ്‍മണി തന്നെയാണ്. ചിത്രത്തിന് ശേഷം നിരവധി ഓഫറുകള്‍ ദുല്‍ഖറിനെ തേടിയെത്തുന്നുണ്ട്.

ദുല്‍ഖറിനെ നായകനാക്കി ബാഹുബലി സംഘം മറ്റൊരു ചിത്രത്തിലേക്ക്

ടെ

ഒകെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും മണിരത്‌നം ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ദുല്‍ഖര്‍ തന്നെയാണ്. കാര്‍ത്തിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദുല്‍ഖറിനെ നായകനാക്കി ബാഹുബലി സംഘം മറ്റൊരു ചിത്രത്തിലേക്ക്

പുതിയ ചിത്രത്തിന്റെ തിരക്കഥയുമായി ദുല്‍ഖറിനെ ചിത്രത്തിന്റെ സംവിധായകന്‍ സമീപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

ദുല്‍ഖറിനെ നായകനാക്കി ബാഹുബലി സംഘം മറ്റൊരു ചിത്രത്തിലേക്ക്


ഇതുവരെ മലയാളത്തിലെയോ തമിഴിലെയോ നായകന്മാര്‍ക്ക് ലഭിക്കാത്ത ഒരു ഓഫറാണ് ദുല്‍ഖറിനെ തേടി എത്തിയിരിക്കുന്നത്. ഈ ചിത്രത്തിലെ അഭിനത്തോട് കൂടി ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായേക്കും.

English summary
dulquer is chosen as the lead role in Baahubali and Bajrangi Bhaijaan story writer KV Vijayendra Prasad’s next venture. You all know the fact that he is the father of the master filmmaker SS Rajamouli as well.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam