»   » ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

Posted By:
Subscribe to Filmibeat Malayalam

ഓം ശാന്തി ഓശാന മികച്ച കലാമൂല്യ ചിത്രമെന്ന പരിഗണനയില്‍ സംസ്ഥാന പുരസ്‌കാരം ലഭിച്ചതിനെ പലരും ശക്തമായി വിമര്‍ശിച്ചിരുന്നു. പുരസ്‌കാരം സ്വീകരിക്കുന്ന ജൂഡ് ആന്റണി ജോസഫിനെ വിമര്‍ശിച്ചവര്‍ക്ക് സംവിധായകന്‍ ഇങ്ങനെ മറുപടി നല്‍കി; 'ഈ പുരസ്‌കാരം എനിക്ക് ദൈവം നല്‍കിയതാണ് മക്കളേ. നിരസിക്കാന്‍ ഒരു ഉദ്ദേശവുമില്ല... ചുമ്മാ വന്ന് പൊങ്കാലയിട്ടിട്ടു കാര്യമില്ല. പ്രതിഷേധം ഉണ്ടേല്‍ ഇച്ചിരി ആട്ടും പാല്‍ കുടിച്ചു ഉറങ്ങിയാ മതി'

പക്ഷെ ട്രോളുണ്ടാക്കാന്‍ ആരെയാണൊന്ന് പാത്രമാക്കുക എന്ന് നോക്കി ഇരിക്കുന്ന ട്രോളന്മാര്‍ക്ക് പുതിയ വിഷയം ഉണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ആട്ടിന്‍ പാല് കുടിക്കാത്തവരാണോ എന്തോ, ജൂഡിന്റെ ഈ മറുപടിയെ വച്ചായി പിന്നെ കലാസൃഷ്ടിക്കള്‍. അത് ഇപ്രകാരമാണ്; ചിത്രങ്ങള്‍ കാണുക...

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

പൊങ്കാല എന്ന് പറഞ്ഞാല്‍ ഇതാണ്

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

ജൂഡിന്റെ ചിത്രത്തെയും കളിയാക്കിയാണ് ട്രോളുകളുടെ പോക്ക്

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

ആട്ടിന്‍ പാല് കുടിക്കാന്‍ പറഞ്ഞതാണ് ട്രോളന്മാരെ പ്രകോപിപ്പിച്ചത്

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

പ്രേമത്തിലെ ജൂഡിന്റെ അതിഥി വേഷത്തെയും ആട്ടിന്‍പാലിനെയും വരെ ബന്ധിപ്പിച്ചു കളഞ്ഞു

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

അഴകിയ രാവിണനിലെ കഥ ഇങ്ങനെ മാറ്റി എഴുതിയാലോ

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

ജൂഡ് ആന്റണി എന്ന പേരു പോലും ചിലര്‍ മാറ്റി ഉച്ഛരിക്കാന്‍ തുടങ്ങിയിരിക്കുന്നു

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

സ്റ്റാറ്റസിന് താഴെ ജൂഡ് മറ്റൊരു കമന്റും ഇട്ടിരുന്നു. അതിനെയും വെറുതെ വിടാന്‍ ഉദ്ദേശമില്ല

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

കണിമംഗലം ജൂഡ് ആന്റണി സ്റ്റൈലില്‍ പറഞ്ഞാല്‍ ഇതിങ്ങനെയാണ്

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

പശുവല്ല, ആട് ആട്... ആട് പാല് കറക്കാന്‍ സമ്മതിച്ചില്ലെങ്കിലോ

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

ആട്ടിന്‍ പാല്‍ ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി

ആട്ടിന്‍ പാലു കുടിക്കാത്തവര്‍ ജൂഡ് ആന്റണിയെ ട്രോള്‍ ചെയ്തു കൊണ്ടേയിരിക്കും; കാണൂ

കമന്റിട്ടവരുടെ അപ്പനെ വിളിച്ചതിനും ജൂഡിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്

English summary
Facebook troll against director Jude Anthany Joseph

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam