ഫഹദിനെ ഒഴിവാക്കി സിദ്ദിഖ് പുതിയ ചിത്രം ചെയ്‌തോട്ടെ, ഫഹദിന് അതിലും മികച്ച ഓഫര്‍
ഫഹദിനെ വച്ച് സിദ്ദിഖ് ഒരുക്കുന്ന പുതിയ ചിത്രം പ്രേക്ഷകര്‍ക്ക് പ്രതീക്ഷയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്ന് സിദ്ദിഖ് ഫഹദിനെ ഒഴിവാക്കി പകരം മറ്റൊരു പ്രമുഖ നടനെ നായകനാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഫഹദല്ലാതെ ഈ ചിത്രത്തില്‍ മറ്റൊരു നായകനെ എടുക്കുന്നില്ലായിരുന്നു സിദ്ദിഖ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പെട്ടന്നായിരുന്നു സിദ്ദിഖ് തന്റെ തീരുമാനം മാറ്റിയത്.
ഫഹദിന് വേണ്ടി സിദ്ദിഖ് ഒരുപാട് നാള്‍ കാത്തിരുന്നിട്ടുണ്ട്. അതുക്കൊണ്ട് തന്നെയാണ് ചിത്രം ഇത്രയും നീണ്ടു പോയതെന്നുമാണ് അറിയുന്നത്. എന്തായാലും സിദ്ദിഖ് ഒഴിവാക്കി എന്ന് വിചാരിച്ച് ഫഹദിന് വിഷമിക്കേണ്ടി വരില്ല. തമിഴില്‍ നിന്നും ഫഹദിനെ തേടി മികച്ച ഓഫറാണ് എത്തിയിരിക്കുന്നത്. അതു ഗൗതം മേനോന്റെ ചിത്രം. തുടര്‍ന്ന് വായിക്കുക

ഫഹദിനെ ഒഴിവാക്കി സിദ്ദിഖ് പുതിയ ചിത്രം ചെയ്‌തോട്ടെ, ഫഹദിന് അതിലും മികച്ച ഓഫര്‍
ഒരു ബഹു ഭാഷ ചിത്രമാണിത്. പുനീത് രാജ് കുമാര്‍, ചിമ്പു, അല്ലു അര്‍ജ്ജുന്‍, ഫഹദ് ഫാസില്‍ എന്നിവരെയാണ് ഗൗതമ മേനോന്‍ ചിത്രത്തിലേക്ക് പരിഗണിച്ചിരിക്കുന്നത്.

ഫഹദിനെ ഒഴിവാക്കി സിദ്ദിഖ് പുതിയ ചിത്രം ചെയ്‌തോട്ടെ, ഫഹദിന് അതിലും മികച്ച ഓഫര്‍
ഫഹദിനെയും നിവിന്‍ പോളിയെയും നായകനാക്കി ഒരു മലയാള ചിത്രം ഒരുക്കുന്നുണ്ടെന്ന് മുമ്പ് വാര്‍ത്തള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് മറ്റ് വാര്‍ത്തകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല.

ഫഹദിനെ ഒഴിവാക്കി സിദ്ദിഖ് പുതിയ ചിത്രം ചെയ്‌തോട്ടെ, ഫഹദിന് അതിലും മികച്ച ഓഫര്‍
അടുത്ത വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയുള്ളൂ.

ഫഹദിനെ ഒഴിവാക്കി സിദ്ദിഖ് പുതിയ ചിത്രം ചെയ്‌തോട്ടെ, ഫഹദിന് അതിലും മികച്ച ഓഫര്‍
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം, നാളെ എന്നിവയാണ് ഫഹദിന്റെ മറ്റ് പുതിയ ചിത്രങ്ങള്‍.

Click it and Unblock the Notifications