ഫഹദ് പറഞ്ഞു; നസ്‌റിയ തിരിച്ചുവരുന്നു
ഒടുവില്‍ അത് സംഭവിയ്ക്കുന്നു. വിവാഹ ശേഷം വെള്ളിത്തിരയില്‍ നിന്നും വിട്ടു നിന്ന നസ്‌റിയ നസീം തിരിച്ചെത്തുന്നു. ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്‌റിയ തിരിച്ചുവരുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബ്ലസി തന്നെ വാര്‍ത്ത നിഷേധിച്ചു. നല്ലൊരു തിരക്കഥ കിട്ടിയാല്‍ താനും നസ്‌റിയയും ഒന്നിച്ചഭിനയിക്കുമെന്ന് നേരത്തെ ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു...

ഫഹദ് പറഞ്ഞു; നസ്‌റിയ തിരിച്ചുവരുന്നു
നസ്‌റിയ വീണ്ടും സിനിമയിലേക്ക് വരുന്നു എന്ന് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ തന്നെയാണ് അറിയിച്ചിരിയ്ക്കുന്നത്.

ഫഹദ് പറഞ്ഞു; നസ്‌റിയ തിരിച്ചുവരുന്നു
ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായി നസ്‌റിയ തിരിച്ചുവരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ബ്ലെസി തന്നെ വാര്‍ത്ത നിഷേധിച്ചു.

ഫഹദ് പറഞ്ഞു; നസ്‌റിയ തിരിച്ചുവരുന്നു
നല്ല തിരക്കഥ വന്നാല്‍ താനും നസ്‌റിയയും ഒന്നിച്ചഭിനയിക്കുമെന്ന് നേരത്തെ ഫഹദ് ഫാസില്‍ വ്യക്തമാക്കിയിരുന്നു.

ഫഹദ് പറഞ്ഞു; നസ്‌റിയ തിരിച്ചുവരുന്നു
ഇതിനുമുമ്പ് ബാംഗ്ലൂര്‍ ഡെയ്‌സിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പ്രമാണി എന്ന ചിത്രത്തില്‍ രണ്ട് പേരും ഉണ്ടായിരുന്നെങ്കിലും കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല

ഫഹദ് പറഞ്ഞു; നസ്‌റിയ തിരിച്ചുവരുന്നു
വളരെ ചുരുങ്ങിയാ നാളുകള്‍ മാത്രമേ നസ്‌റിയ വെള്ളിത്തിരയില്‍ ഉണ്ടായിരുന്നുള്ളൂവെങ്കിലും, അത്രയും മതിയായിരുന്നു. വളരെ പെട്ടന്നായിരുന്നു നസ്‌റിയ പ്രേക്ഷകര്‍ക്ക് വേണ്ടപ്പെട്ടവളായത്.

ഫഹദ് പറഞ്ഞു; നസ്‌റിയ തിരിച്ചുവരുന്നു
വിവാഹം കഴിഞ്ഞെങ്കിലും നസ്‌റിയയുടെ ആരാധനവലയത്തിന് ഒരിളക്കവും തട്ടിയിട്ടില്ല. ഫേസ്ബുക്കിലും മറ്റും അത് വ്യക്തമാണ്. നസ്‌റിയ എന്ത് പോസ്റ്റ് ചെയ്താലും ലൈക്കാനും കമന്റാനും ആളുകള്‍ കൂടും


Click it and Unblock the Notifications