ഫഹദ് ബ്രേക്കെടുക്കുന്നു, നസ്‌റിയയ്‌ക്കൊപ്പം ഒരു അവധി ആഘോഷത്തിന്

By Rohini

വിവാഹ ശേഷം നസ്‌റിയയ്ക്കും ഫഹദ് ഫാസിലിനും മാത്രമായി അധികം സമയം ലഭിച്ചിരുന്നില്ല. ഫഹദ് ഷൂട്ടിങ് തിരക്കിലായതിനാല്‍ പ്ലാന്‍ ചെയ്ത യാത്രകളൊക്കെ നീണ്ടു പോകുകയായിരുന്നു.

ഇനി ഏതായാലും സിനിമയിക്ക് വേണ്ടി യാത്ര മാറ്റി വയ്ക്കുക വയ്യ. ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാല്‍ ഫഹദ് സിനിമയില്‍ നിന്ന് ഒരുമാസത്തെ ഇടവേള എടുക്കുന്നു, എന്തിനെന്നല്ലേ.. തുടര്‍ന്ന് വായിക്കൂ...

യൂറോപിലേക്ക്

ഫഹദ് ബ്രേക്കെടുക്കുന്നു, നസ്‌റിയയ്‌ക്കൊപ്പം ഒരു അവധി ആഘോഷത്തിന്

ഭാര്യ നസ്‌റിയയ്‌ക്കൊപ്പം ഒരു ടൂറാണ് ഫഹദ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. യൂറോപിലേക്ക് ഒരു ട്രിപ്പ്.

ഒരുമാസം

ഫഹദ് ബ്രേക്കെടുക്കുന്നു, നസ്‌റിയയ്‌ക്കൊപ്പം ഒരു അവധി ആഘോഷത്തിന്

ഓക്ടോബര്‍ ആദ്യം യാത്ര തിരിക്കും. മാസം അവസാനം മാത്രമേ തിരിച്ചുവരുള്ളൂ അത്രെ.

ഇപ്പോള്‍ തിരക്കാണ്

ഫഹദ് ബ്രേക്കെടുക്കുന്നു, നസ്‌റിയയ്‌ക്കൊപ്പം ഒരു അവധി ആഘോഷത്തിന്

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഇടുക്കി പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് 22 എഫ്‌കെയിലൂടെ ശ്രദ്ധേയനായ ശ്യാം പുഷ്‌കറാണ്

തിരിച്ചുവന്നാല്‍

ഫഹദ് ബ്രേക്കെടുക്കുന്നു, നസ്‌റിയയ്‌ക്കൊപ്പം ഒരു അവധി ആഘോഷത്തിന്

ട്രിപ്പ് കഴിഞ്ഞ് തിരിച്ചു വന്നാല്‍ രണ്ട് ചിത്രങ്ങളാണ് ഫഹദിനെ കാത്തിരിയ്ക്കുന്നത്. അന്‍വര്‍ റഷീദിന്റെ ഒരു സിനിമയും ജോഷിയുടെ ഒരു സിനിമയും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X