»   » സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പതിയെ ചുവടുറപ്പിയ്ക്കുന്ന കാജല്‍ അഗര്‍വാളിന്റെ പേര് ഗോസിപ്പ് കോളങ്ങളിലും നിറയുകയാണ്. ദോ ലഫ്‌സോ കി കഹാനി എന്ന ചിത്രത്തില്‍ നായകനൊപ്പം ഒരു ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. ലിപ് ലോക്കും ഗോസിപ്പുമൊക്കെ കഴിഞ്ഞ് ചിത്രം ചിത്രം റിലീസ് ചെയ്തു.

കാജല്‍ അഗര്‍വാളിന്റെ ക്രൂരവിനോദം; നടിയ്ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍

എന്നാല്‍ പാപ്പരാസികള്‍ കാജലിനെ വിടാന്‍ ഉദ്ദേശമില്ല. നടിയെ കുറിച്ച് പുതിയ ഗോസിപ്പുകള്‍ ഉണ്ടാക്കവെ വെട്ടിലായത് നടന്‍ വിശാലാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ മദ്യപിച്ചെത്തിയ വിശാല്‍ കാജലിനെ ദേഹോപദ്രവമേല്‍പ്പിച്ചു എന്ന തരത്തില്‍ ബോളിവുഡില്‍ ഒരു വാര്‍ത്ത പരക്കുന്നുണ്ട്. അതിന്റെ നിജസ്ഥിതി അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

ഈ ഫോട്ടോയ്‌ക്കൊപ്പമാണ് നടന്‍ വിശാല്‍ കാജല്‍ അഗര്‍വാളിനെ ദേഹോപദ്രവമേല്‍പിച്ചു എന്ന വാര്‍ത്ത പ്രചരിയ്ക്കുന്നത്. വാര്‍ത്തയില്‍ വിശാലിന്റെ പേരോ, ഫോട്ടോയില്‍ നടന്റെ മുഖമോ കാണിക്കുന്നില്ല.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

ചിത്രീകരണത്തിനിടെ മദ്യപിച്ചെത്തിയ നടന്‍ കാജലിനെ കയറി പിടിച്ചു. മദ്യാസക്തിയിലായരുന്ന താരം കാജലിന്റെ ശരീര ഭാഗങ്ങളില്‍ കയറി പിടിയ്ക്കുകയും ഇതേ തുടര്‍ന്ന് ദേഷ്യപ്പെട്ട കാജല്‍ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി എന്നുമാണ് വാര്‍ത്ത.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

ഇതോടെ സിനിമയുടെ റിലീസ് പ്രതിസന്ധിയിലായെന്നും അഞ്ച് മാസമായി ചിത്രം റിലീസ് ചെയ്യാന്‍ കഴിയാതെ അണിയറപ്രവര്‍ത്തകര്‍ കഷ്ടപ്പെടുകയാണെന്നും വാര്‍ത്തയില്‍ പറയുന്നു.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

എന്നാല്‍ ഇത് വ്യാജവാര്‍ത്തയാണെന്ന് തമിഴ് സിനിമയെ അറിയുന്ന ഏതൊരാള്‍ക്കും വ്യക്തം. പായും പുലി എന്ന ചിത്രത്തിലെ ഒരു ഗാനരംഗമാണ് വാര്‍ത്തയ്‌ക്കൊപ്പം കൊടുത്തിരിയ്ക്കുന്ന ഫോട്ടോ. സുശീന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ സെപ്റ്റംബറില്‍ തിയേറ്ററിലെത്തുകയും ചെയ്തു.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

എന്തായാലും ദേശീയ മാധ്യമങ്ങളും ഈ ഗോസിപ്പ് ഏറ്റ് പിടിച്ചതോടെ വാര്‍ത്ത വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയിലും ഫോട്ടോയോടു കൂടെയാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്. കാജല്‍ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

പായും പുലി എന്ന ചിത്രത്തിലെ 'സിലുക്ക് മരമേ...' എന്ന് തുടങ്ങുന്ന ഗാന രംഗത്തു നിന്നാണ് പ്രചരിയ്ക്കുന്ന ചിത്രത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തത്. ഗാനം രംഗം കാണൂ.

English summary
Fake: Actor gets tempted and squeezes Kajal Aggarwal's Waist Curves during shooting

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam