»   » ഇടവേളയ്ക്ക് ശേഷം വീണ്ടും സുചിലീക്‌സ് ഞെട്ടിക്കുന്നു.. ഇത്തവണ അമലാപോളിന്റെ പേരില്‍ വീഡിയോസ്!

ഇടവേളയ്ക്ക് ശേഷം വീണ്ടും സുചിലീക്‌സ് ഞെട്ടിക്കുന്നു.. ഇത്തവണ അമലാപോളിന്റെ പേരില്‍ വീഡിയോസ്!

Posted By: Kishor
Subscribe to Filmibeat Malayalam

തമിഴ്‌സിനിമയെ പിടിച്ചുകുലുക്കിയ സുചിലീക്‌സ് കുറച്ച് ദിവസമായി വാര്‍ത്തകളിലേ ഇല്ലായിരുന്നു. എന്നാല്‍ ട്വിറ്ററില്‍ വീണ്ടും ചിത്രങ്ങള്‍ പുറത്ത് വിട്ട് ഞെട്ടിക്കുകയാണ് സുചിലീക്‌സ്. നഗ്നചിത്രങ്ങള്‍ മാത്രമല്ല, കുറേ വീഡിയോകളും സുചിലീക്‌സ് പുറത്തുവിട്ടിട്ടുണ്ട്. ഒരാഴ്ചത്തെ ഇടേവളയ്ക്ക് ശേഷം സുചിലീക്‌സ് വീണ്ടും സജീവമാകുമ്പോള്‍ ആക്രമിക്കപ്പെടുന്നത് പഴയപോലെ തന്നെ അമലാപോളും ധനുഷും ആന്‍ഡ്രിയയുമാണ്.

അമലാ പോളിന് നേരെ

മലയാളിയായ അമലാ പോളിനെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് സുചിലീക്‌സ് ചിത്രങ്ങളും വീഡിയോയും പുറത്ത് വിടുന്നത്. എന്നാല്‍ ഇത് അമല പോളല്ല എന്നത് ചിത്രങ്ങളിലും ദൃശ്യങ്ങളിലും വ്യക്തമാണ് താനും.

ഒപ്പം ധനുഷിനെയും

ധനുഷ്, അമല പോള്‍, ആന്‍ഡ്രിയ - ഇവരെ മൂവരെയും സംഗീത സംവിധായകന്‍ അനിരുദ്ധിനെയുമാണ് സുചിലീക്‌സ് തുടക്കം മുതല്‍ ആക്രമിക്കുന്നത്. ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോഴും അതില്‍ ഒരു മാറ്റവും ഇല്ല.

അമലാപോളിനെതിരെ

യാളിയായ അമലാ പോളിന്റെ ലീലകള്‍ എന്ന പേരില്‍ സുചിത്ര കാര്‍ത്തിക് കുറേ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മൂന്ന് ചിത്രങ്ങള്‍ കൂട്ടി വെട്ടിയൊട്ടിച്ച നിലയിലായിരുന്നു ഈ ട്വീറ്റ്. അമലാ പോളിനെ പ്രേക്ഷകര്‍ ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത തരത്തിലുള്ള ചിത്രമാണ് പ്രിയപ്പെട്ട നടിയുടേത് എന്ന പേരില്‍ പുറത്തായത്. ഇത് കണ്ട ആരാധകര്‍ ഷോക്കായിപ്പോയി.

ഇതാണോ അമല പോള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായ അമല പോളിന്റെ പേര് പറഞ്ഞുകൊണ്ടാണ് ഒരു അര്‍ദ്ധ നഗ്ന ചിത്രം സുചിലീക്സ് എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിത്രം കണ്ടാല്‍ തന്നെ അത് അമല പോള്‍ ആണെന്ന് പറയില്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പറയുന്നു.

3 സെക്‌സി ഗേള്‍സ്

മൂന്ന് സെക്‌സി ഗേള്‍സ്, നടിമാരുടെ ലീലകള്‍ - തുടങ്ങിയ പരിചയപ്പെടുത്തലോടെയാണ് സുചിലീക്‌സ് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഒരുപാട് പേര്‍ കണ്ടു. വൈകാതെ ആരാണ് ഈ നടിമാര്‍ എന്നതിനെ ചൊല്ലി ഒട്ടനവധി അഭ്യൂഹങ്ങളും പരന്നു. തല്‍ക്കാലം അത് സസ്‌പെന്‍സ്.

സഹിക്കാന്‍ പറ്റാത്ത ഒരു ചിത്രം

അമലാപോളെന്നും നയന്‍തായെന്നും പറഞ്ഞ് പോസ്റ്റിട്ട ശേഷം ഇതാ മലയാളത്തിന്റെ പ്രിയപ്പെട്ട യുവനടിയുടെത് എന്ന പേരിലാണ് ഒരു തികച്ചും വൃത്തികെട്ട രംഗം സുചിലീക്സ് ട്വിറ്ററിലിട്ടിരിക്കുന്നത്. എന്തിന്റെ പേരിലായാലും മാന്യന്മാരെ അവഹേളിക്കുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിച്ചുകൊടുക്കാന്‍ പാടില്ല. ഇതിനെതിരെ ആരാധകരും സഹപ്രവര്‍ത്തകരും മുന്നോട്ട് വന്നേ പറ്റൂ.

നഗ്നവീഡിയോ പോസ്റ്റ് ചെയ്തത് ഇങ്ങനെ

സുചിത്ര കാര്‍ത്തികയുടെ ട്വിറ്റര്‍ ഐ ഡിയിലൂടെ തമിഴിലെ ഒരു പ്രമുഖ നടിയുടെ നഗ്നവീഡിയോ അപ്ലോഡ് ചെയ്ത് തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. പല സിനിമാ താരങ്ങളും ഈ ട്വിറ്റര്‍ ആക്രമണത്തിനെതിരെ രംഗത്ത് വരിരയും ചെയ്തു. പക്ഷേ ഇത് വെറുതെ ചെയ്തതല്ല എന്നതിന് തെളിവാണ് സുചിലീക്സ് നല്‍കുന്നത്.

തെളിവുകള്‍ നിരത്തി വെച്ച് ചോദ്യം

നേരത്തെ അപ്ലോഡ് ചെയ്ത വീഡിയോയില്‍ കാണുന്ന നടിയുടെ കണ്ണിനരികില്‍ കാണുന്ന പാടും വിരലിലെ മോതിരവും ഒക്കെ കാണിച്ചാണ് സുചിലീക്സ് രണ്ടും ഒരാള്‍ തന്നെയാണെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. നടിയെക്കുറിച്ചുള്ള മോശം കഥകള്‍ ഇനിയും കേള്‍ക്കേണ്ടി വരും എന്നൊരു ഭീഷണിയുമുണ്ട്. പുതിയ ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ നടി തയ്യാറായിട്ടില്ല.

നയന്‍താരയും ചിമ്പുവും

തമിഴിലെ പ്രമുഖ നടിയായ നയന്‍താരയുടെ ദൃശ്യങ്ങള്‍ പുറത്തുവിടും എന്ന് സുചിലീക്‌സ് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. അടുത്തിടെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു രംഗത്തിലുള്ളത് നയന്‍താരയും മുന്‍കാമുകന്‍ ചിമ്പുവുണെന്നാണ് സുചിലീക്‌സ് അവകാശപ്പെടുന്നത്. ഇതാദ്യമായിട്ടല്ല സുചിലീക്‌സ് സെലിബ്രിറ്റികളുടെ വീഡിയോ പുറത്താക്കുന്നത്.

ചിമ്പു - നയന്‍താര ലീല

ചിമ്പു - നയന്‍താര ലീലകള്‍ രാത്രി ഒമ്പതരയോടെ പുറത്താക്കുമെന്ന് സുചിലീക്‌സ് ട്വിറ്ററില്‍ പരസ്യമായി ഭീഷണിപ്പെടുത്തിയിരുന്നു. അതിന്റെ സ്‌ക്രീന്‍ഷോട്ടാണ് ഇത്. മറ്റ് പല താരങ്ങളുടെയും ചിത്രങ്ങള്‍ ഭീഷണിപ്പെടുത്തിയത് പോലെ പുറത്തായിട്ടുണ്ട്. അത് കൊണ്ട് തന്നെ സുചിലീക്‌സ് പറഞ്ഞ പോലെ ചെയ്യുമെന്ന് വിചാരിച്ച് പലരും കാത്തിരുന്നു.

ഒരു വീഡിയോ പ്രചരിച്ചു

അതേസമയം ഒരു വീഡിയോ സുചിലീക്‌സില്‍ കഴിഞ്ഞ ദിവസം നയന്‍താരയുടേത് എന്ന പേരില്‍ പ്രചരിച്ചിരുന്നു. സുചിലീക്‌സിലെ പല വീഡിയോകളും എന്ന പോലെ, ഇതിലും മുഖം വ്യക്തമായിരുന്നില്ല. എന്നാല്‍ ഇത് നയന്‍താര തന്നെയാണെന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചത്. ഇതിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കാനോ നയന്‍താരയാണ് വീഡിയോയില്‍ എന്ന് പറയാനോ കഴിയില്ല എന്നതാണ് വസ്തുത.

നയന്‍താരയുടെ വീഡിയോ വേണോ

നയന്‍താരയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ട്വീറ്റ് ചെയ്യണോ എന്ന് സുചിലീക്‌സ് ചോദിച്ചപ്പോള്‍ ഞെട്ടിക്കുന്ന പ്രതികരണമാണ് കിട്ടിയത്. നിങ്ങള്‍ക്ക് ആരുടെ വീഡിയോ കാണണം എന്ന് ചോദിച്ചപ്പോളും ആരാധകര്‍ ആവശ്യപ്പെട്ടത് നയന്‍താരയുടെ വീഡിയോ എന്നാണ്. നയന്‍താരയുടെ മാത്രമല്ല തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും കയ്യിലുണ്ടെന്ന് സുചിലീക്‌സ് പറഞ്ഞിരുന്നു.

നടിയുടെ അബോര്‍ഷന്‍ കഥകള്‍

ധനുഷും അനിരുദ്ധും താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദിവസം ചിന്മയിയുടെ വീഡിയോ ക്ലിപ്പ് കണ്ടു എന്ന വാദം സുചിത്ര നേരത്തെ ട്വിറ്ററില്‍ ന്നയിച്ചിരുന്നു. ഇതിനെതിരെ ചിന്മയി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ നീ അബോര്‍ഷന്‍ നടത്തിയത് അടക്കമുള്ള കഥകള്‍ വെളിയില്‍ വിടും എന്ന് പറഞ്ഞ് നടിയെ ഭീഷണിപ്പെടുത്തുകയാണ് ഇപ്പോള്‍ സുചിലീക്‌സ് ചെയ്യുന്നത്.

ചുണ്ട് കണ്ട് കണ്ടുപിടിക്കൂ

ഫൈന്‍ഡ് ഔട്ട് ദ ലിപ്‌സ് അഥവാ ചുണ്ടുകള്‍ കണ്ട് കണ്ട് പിടിക്കൂ എന്ന കാപ്ഷനോടെയാണ് മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളി താരം നിത്യ നായരാണെന്ന് പറഞ്ഞ് ഒരുപാട് കമന്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതും വ്യാജ ഫോട്ടോ ആണെന്ന കാര്യം വ്യക്തം.

ധനുഷും പാര്‍വ്വതി നായരും

മലയാളത്തില്‍ നിന്ന് തമിഴിലെത്തിയ നടി പാര്‍വ്വതി നായരും ധനുഷും ഒരുമിച്ചുള്ള വീഡിയോ താന്‍ പരസ്യമാക്കും എന്നൊരു ഭീഷണി സുചിത്ര മുഴക്കിയിരുന്നു. ധനുഷിന് പല നടിമാരുമായും ബന്ധമുണ്ട് എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ഇത്. നിമര്‍ന്തു നില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളിയായ പാര്‍വ്വതി തമിഴില്‍ എത്തിയത്.

ഹന്‍സികയുടെ ലീലകള്‍

ഇത് ഹന്‍സികയുടെ ലീലകള്‍ എന്ന പേരില്‍ നടി ഹന്‍സികയുടെ ഒരു ഗ്രൂപ്പ് ഫോട്ടോ പോസ്റ്റ് ചെയ്തു. സോ കോള്‍ഡ് അഡ്ജസ്റ്റ്മെന്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം എന്നൊരു മെസേജും സുചിത്ര കാര്‍ത്തിക് ഇതിനിടയില്‍ ട്വീറ്റ് ചെയ്തു. കൂടുതല്‍ നടിമാരും നടിമാരും എക്സ്പോസ് ചെയ്യപ്പെടാന്‍ പോകുന്നു എന്നും സുചിത്ര കാര്‍ത്തിക് പറഞ്ഞു. വെയിറ്റ് ഫോര്‍ ഷോക്കര്‍ - ഇതായിരുന്നു സന്ദേശം.

ഓറല്‍ സെക്സ് ചെയ്യുന്ന വീഡിയോ

പശസ്തയായ ഒരു നടി ഓറല്‍ സെക്സ് ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടാണ് കഴിഞ്ഞ ദിവസം രാത്രി സുചിലീക്സ് വീഡിയോ പുറത്ത് വിട്ടത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമാകുകയും വീണ്ടും അപ്ലോഡ് ചെയ്യപ്പെടുതകയും ചെയ്തു.

മഡോണ സെബാസ്റ്റിയനോ

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരില്‍ ഒരാളാണ് മഡോണ സെബാസ്റ്റിയന്‍. പ്രേമം എന്ന ചിത്രത്തിലൂടെ തന്നെ മഡോണ പ്രേക്ഷമ മനസില്‍ ഇടം പിടിച്ചതാണ്. ഈ മഡോണ സെബാസ്റ്റിയന്റേത് എന്ന പേരില്‍ സുചിലീക്‌സ് ഒരു സെല്‍ഫി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഇതാണാ സെല്‍ഫി.

അക്ഷരയുടെ പേരില്‍ ചിത്രം

നടി അക്ഷരയുടെതെന്ന പേരില്‍ ചില ദൃശ്യങ്ങള്‍ സുചിലീക്‌സ് എന്ന ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പുറത്തുവിട്ടിരുന്നു. ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ കാമുകി എന്ന് ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ പേരുണ്ടായിരുന്ന നടിയാണ് ഹിന്ദി, തമിഴ് സിനിമകളില്‍ സജീവമായ അക്ഷര ഗൗഡ.

വിശ്വസിക്കാന്‍ പ്രയാസമുള്ള വീഡിയോ

ആറ് സെക്കന്റ് സെല്‍ഫി വീഡിയോ ആണ് അക്ഷരയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ പുറത്ത് വന്നിട്ടുള്ളത്. അതും മാറിടങ്ങള്‍ നഗ്നമാക്കുന്ന തരത്തിലുളള വീഡിയോ. വിജയ് നായകനായ തുപ്പാക്കിയില്‍ ശ്വേത എന്ന കഥാപാത്രത്തെ ആണ് അക്ഷര അവതരിപ്പിച്ചത്. പ്രിയദര്‍ശന്റെ രംഗ് രേസിലൂടെ ആയിരുന്നു അക്ഷരയുടെ ബോളിവുഡ് പ്രവേശനം.

ഇതാണാ റീ റിലീസ്

രാത്രി 9 മണിക്ക് ധനുഷിന്റെയും അമലാ പോളിന്റെയും വീഡിയോ അപ്ലോഡ് ചെയ്യുമെന്ന് നേരത്തെ സുചിലീക്‌സ് ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞ് ആ വീഡിയോ അപ്ലോഡ് ചെയ്തില്ല. പകരം റീ റിലീസ് എന്ന പേരില്‍ ഈ ചിത്രമാണ് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്.

രമ്യാകൃഷ്ണനും തൃഷയും

തമിഴിലെ പ്രമുഖ നടിമാരായ രമ്യാ കൃഷ്ണന്റെയും തൃഷയുടെയും ചിത്രങ്ങളും സുചിത്ര ലീക്ക് ചെയ്തിരുന്നു. ഇതില്‍ ഏതൊക്കെ ചിത്രങ്ങളാണ് സുചിത്ര ലീക്ക് ചെയ്തത് ഏതൊക്കെയാണ് ഫേക്ക് അക്കൗണ്ടുകള്‍ എന്ന് ഇതൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്ക് പോലും സംശയമായിരിക്കുകയാണ്.

ദിവ്യദര്‍ശിനിയുടെ ലീലകള്‍

പിന്നാലെ ടെലിവിഷന്‍ വീഡിയോ ജോക്കി ദിവ്യദര്‍ശിനിയുടെ ലീലകള്‍ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ വീണ്ടും പോസ്റ്റ് ചെയ്തു. ഇതാ കാണൂ ഇത്തവണ ധനുഷിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞ് അനിരുന്ധിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. വെയിറ്റ് ഫോര്‍ മോര്‍ ഷോക്ക്സ് എന്നൊരു താക്കീതും സുചിത്ര കാര്‍ത്തിക് ട്വിറ്റരാദികള്‍ക്ക് കൊടുത്തിരുന്നു.

ചിന്മയിയുടെ വീഡിയോ ക്ലിപ്പ്

ആരുടേതാണ് ആ വീഡിയോ ക്ലിപ് രണ്ടുപേരും എന്നോടൊത്ത് സെക്‌സ് ചെയ്തു. എന്നെ കിടക്കിയില്‍ വിട്ട് പോയി. ഞാന്‍ ഉണരുമ്പോള്‍ രണ്ടുപേരും വീഡിയോ ക്ലിപ്പുകള്‍ കാണുകയായിരുന്നു. ചിന്മയിയുടെ വീഡിയോ ക്ലിപ്പാണ് ഇരുവരും കണ്ടിരുന്നത്. ഇത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ പകര്‍ത്തിയതാണ്. ധനുഷിന് മറ്റ് നടിമാരുമായും ബന്ധമുള്ളതായി സുചിത്ര ആരോപിക്കുന്നു.

ധനുഷും അനിരുദ്ധും ബന്ധപ്പെട്ടെന്ന്

രാത്രിയില്‍ ഒരു പാര്‍ട്ടിക്ക് പോയപ്പോഴാണ് ധനുഷും അനിരുദ്ധും തന്നെ ബലാത്സംഗം ചെയ്തത് എന്ന് സുചിത്ര പറയുന്നു. താന്‍ മദ്യപിച്ചിരുന്നു. എന്നാല്‍ അവിടെ വെച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം ധനുഷും സംഗീത സംവിധായകന്‍ അനിരുദ്ധും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തുടര്‍ച്ചയായ ചില ട്വീറ്റുകളിലൂടെയാണ് സുചിത്ര ശനിയാഴ്ച ധനുഷിനെതിരെ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ആന്‍ഡ്രിയയ്ക്കാണ് ഏറ്റവും ഡാമേജ്

ആന്‍ഡ്രിയയും സംഗീത സംവിധായകന്‍ അനിരുദ്ധും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് പിന്നാലെ ഇവരുടേത് എന്ന പേരില്‍ പുതിയ വീഡിയോയും സുചിലീക്‌സ് പുറത്താക്കിയിരുന്നു. സംഗീത സംവിധായകന്‍ അനിരുദ്ധാണ് ആന്‍ഡ്രിയയുടെ കൂടെ എന്നാണ് വീഡിയോയുടെ വിവരണം. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് നേരത്തെ പുറത്ത് വിട്ടത്.

ധനുഷിനെയും തൃഷയെയും

സുചിലീക്‌സിന്റെ ഏറ്റവും വലിയ ഇരയായി മാറിയത് ധനുഷാണ്. ധനുഷും തൃഷയും ഒരുമിച്ചുള്ള വീഡിയോ ലീക്ക് ചെയ്യുമെന്ന് സുചിലീക്സ് ഭീഷണിപ്പെടുത്തി. എന്നാല്‍ തൃഷയുടെ മാത്രം ഒരു വീഡിയോയാണ് സുചിലീക്‌സ് പുറത്ത് വിട്ടത്. ഇതാവട്ടെ തൂങ്കാവനം എന്ന ചിത്രത്തില്‍ നിന്നും കട്ട് ചെയ്തത്.

ആന്‍ഡ്രിയയെ കണ്ട് ഞെട്ടി

നടി ആന്‍ഡ്രിയയും സംഗീത സംവിധായകന്‍ അനിരുദ്ധും ഒരുമിച്ചുള്ള ചിത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് ഇത്. ധനുഷിനൊപ്പം ഉണ്ടായിരുന്നതാകട്ടെ പ്രമുഖ നടി തൃഷയും. ഹന്‍സികയുടെ ഒരു പാര്‍ട്ടിയിലെടുത്ത ചിത്രങ്ങളാണ് പോസ്റ്റായത്. സുചിത്ര കാര്‍ത്തിക് ഈ ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്തു.

എന്താണ് സുചിലീക്‌സ്

ട്വിറ്ററില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഹാഷ്ടാഗ് ആണ് സുചിലീക്സ്. ഇതേ പേരില്‍ ഒരു ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഇപ്പോള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുചിത്ര കാര്‍ത്തിക് ട്വിറ്ററില്‍ നിന്ന് വിടവാങ്ങിയെങ്കിലും സുചിലീക്സ് എന്ന അക്കൗണ്ടിലൂടെ പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള അശ്ലീല ചിത്രങ്ങളാണ്.

സായി പല്ലവിയും അനിയത്തിയും

താര കുടുംബങ്ങളേയും സുചിലീക്‌സ് ലക്ഷ്യം വെച്ച് തുടങ്ങിയതിന്റെ സൂചനയാണ് സായി പല്ലവിയുടെ ചിത്രങ്ങള്‍ പുറത്തായത് നല്‍കുന്നത്. സായി പല്ലവിയുടെയും സഹോദരി പൂജ കണ്ണന്റെ ചിത്രങ്ങളാണ് പുറത്ത് വന്നത്. സുചിലീക്‌സില്‍ അടുത്തത് മല്ലുലീക്സാണ് എന്ന സൂചനകള്‍ക്കിടെയാണ് ഈ ആക്രമണം.

ധനുഷിനൊപ്പം പൂജ കണ്ണന്‍

ധനുഷും പൂജ കണ്ണനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സുചിലീക്‌സ് പുറത്താക്കിയത്. ധനുഷിനൊപ്പം നില്‍ക്കുന്ന സെല്‍ഫികളാണിത്. പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരം ആണ് സായ് പല്ലവി. സായ് പല്ലവിയുടെ സഹോദരിയുടെ ചിത്രങ്ങള്‍ സുചിലീക്‌സിന് എവിടന്ന് കിട്ടി എന്നതാണ് ചോദ്യം.

സമാന്തയുടെ ഫോട്ടോ

സമാന്ത ആക്ട്രസ് ലീലകള്‍ എന്ന ഹാഷ് ടാഗോടെയാണ് പ്രമുഖ തെന്നിന്ത്യന്‍ നടിയായ സമാന്തയുടേതെന്ന പേരില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാര്‍ച്ച് പതിനൊന്നിനാണ് സുചിലീക്‌സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.

ശ്രിയ ശരണ്‍

തമിഴിലെ മറ്റൊരു പ്രമുഖ നടിയായ ശ്രിയ ശരണിന്റെ ചിത്രങ്ങളാണ് സുചിലീക്‌സിന്റെ ഇന്നത്തെ മറ്റൊരു ട്വീറ്റ്. ശ്രിയയെ ടാഗ് ചെയ്തുകൊണ്ടാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ സുചിലീക്‌സ് ഈ ഫോട്ടോ ഇട്ടിരിക്കുന്നത്.

സുരഭി, ഹന്‍സിക, നയന്‍താര

നയന്‍താരയുടെയും തൃഷയുടെയുമൊക്കെ വീഡിയോയും ഫോട്ടോകളും കയ്യിലുണ്ടെന്നാണ് സുചിത്ര പറയുന്നത്. നയന്‍താര പ്രമുഖ സംവിധായകനും നടനുമൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യവും പറയുന്നുണ്ട്. സുരഭി, ഹന്‍സിക, നയന്‍താര ഇവരില്‍ ആരുടെ കാര്യമാണ് അടുത്തതായി പറയേണ്ടത് എന്ന് സുചിത്ര ചോദിച്ചപ്പോള്‍ ഫോളോവേഴ്‌സ് ആവശ്യപ്പെട്ടത് നയന്‍താരയുടെ വീഡിയോയ്ക്കാണ്.

ധനുഷിന്റെ ചിത്രങ്ങള്‍ വിട്ട് തുടക്കം

തമിഴിലെ സൂപ്പര്‍താരമായ ധനുഷും നടിമാരും ഒന്നിച്ചുള്ള രഹസ്യചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ച് സുചിത്ര കാര്‍ത്തിക്. ധനുഷ്, ഹന്‍സിക, അനിരുദ്ധ്, ദിവ്യദര്‍ശിനി എന്നിവര്‍ ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങളാണ് പ്രശസ്ത ഗായികയും ആര്‍ ജെയുമായ സുചിത്ര കാര്‍ത്തിക് പങ്കുവെച്ചത്. സംഭവം വലിയ വിവാദമായി സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

സെലിബ്രിറ്റികള്‍ പലരും പെടും

ധനുഷ്, ആന്‍ഡ്രിയ, തൃഷ, അനിരുദ്ധ് തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സുചിത്രയുടെ അക്കൗണ്ടിലൂടെ പുറത്തായിരുന്നു. പിന്നീടുള്ള ട്വീറ്റുകളില്‍ പാര്‍വ്വതി നായര്‍, അമലാ പോള്‍ തുടങ്ങിയ സെലിബ്രിറ്റി നടിമാരുടെ പേരുകളും സുചിത്ര പറഞ്ഞിട്ടുണ്ട്. പാര്‍വതി നായരെപ്പോലുള്ള ചിലര്‍ തിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

പ്രമുഖന്‍ ചിമ്പു?

ആരാണ് ഈ സുചിലീക്‌സിന് പിന്നില്‍. ഇന്റര്‍നെറ്റില്‍ നിന്നും നഗ്നചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് ട്വിറ്ററിലിടുന്ന ഏതോ അജ്ഞാതന്‍ മാത്രമാണോ. സുചിലീക്‌സിന് പിന്നില്‍ തമിഴ് സിനിമയില്‍ തന്നെയുള്ള ചിലരാണെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഈ പ്രമുഖന്‍ ചിമ്പുവാണ് പിന്നിലെന്ന് വരെ പറയുന്ന ഒരു വീഡിയോയും വൈറലാകുന്നുണ്ട്. വീഡിയോ കാണൂ.

ചിമ്പുവിനോട് സോഫ്റ്റ് കോര്‍ണര്‍

സുചിത്ര പേരെടുത്ത് പറഞ്ഞ് ആക്രമിച്ചവരില്‍ ചിമ്പുവിന്റെ പേരില്ലായിരുന്നു. മറിച്ച് ധനുഷിനും സംഗീത സംവിധായകന്‍ അനിരുദ്ധിന്‍രെയും പേരുകളാണ് സുചിത്ര പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. സുചിലീക്‌സ് എന്ന പേരില്‍ വന്ന വീഡിയോകളിലും ചിത്രങ്ങളിലും ഏറ്റവും കൂടുതല്‍ ധനുഷിനെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.

English summary
Famous actress photos and video again in Twitter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam