»   » മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ്. മമ്മൂട്ടി ഫാന്‍സുകാര്‍ തമ്മിലിടിയ്ക്കുമെങ്കിലും മോഹന്‍ലാലിന് അക്കൂട്ടരും ബഹുമാനം നല്‍കാറുണ്ട്. എന്നാല്‍ മഹാ നടനെ കളിയാക്കി കമന്റോ പോസ്‌റ്റോ ഇട്ടാല്‍ ഫാന്‍സ് അസോസിയേഷന്‍ അടങ്ങിയിരിക്കില്ല. അല്ലെങ്കില്‍ പിന്നെന്തിനാണ് ഫാന്‍സാണെന്നും പറഞ്ഞ് നടക്കുന്നതെന്ന് സിനിമാ സ്റ്റൈലില്‍ ആരെങ്കിലും ചോദിച്ചാലോ.

Also Read: 2000 മുതല്‍ ഇങ്ങോട്ട്, മോഹന്‍ലാലിന്റെ 43 പരാജയചിത്രങ്ങള്‍

കാര്യത്തിലേക്ക് വരാം, മോഹന്‍ലാലിനെ തെറിവിളിച്ചു കൊണ്ട് ഫേസ്ബുക്ക് കമന്റിട്ട നടനും അവതാരകനുമായ സാബു അബ്ദുസമാദിന്റെ ഫേസ്ബുക്ക് ലാലേട്ടന്‍ ഫാന്‍സ് പൂട്ടിച്ചു. തുടര്‍ന്ന് വായിക്കാം ഫോട്ടോകളിലൂടെ...

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

കഴിഞ്ഞ ദിവസം സുപ്രീം കോടതി ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലാം എന്ന് ഉത്തരവിട്ടപ്പോഴാണ് സാബു തന്റെ ഫേസ്ബുക്കില്‍ നായ്ക്കളെയെല്ലാം കൊല്ലണമെന്ന് പോസ്റ്റിട്ടത്.

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

സാബുവിന്റെ ഈ പോസ്റ്റിന് താഴെ ഒരാള്‍ മോഹന്‍ലാല്‍ തന്റെ പട്ടികള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

ഇതിന് സാബു ഏതോ ഒരുത്തന്‍ പട്ടിയുടെ കൂടെ ഇരിയ്ക്കുന്ന പടം ഇവിടെ എന്തിനാ പോസ്റ്റ് ചെയ്തത് എന്നും ഇനി ഇവന്റെ പട്ടി അല്ല ഇവന്റെ തന്തയുടെ പട്ടിയാണെങ്കിലും മനുഷ്യരെ ആക്രമിച്ചാല്‍ കൊല്ലുമെന്ന് സാബു കമന്റിട്ടു.- പിന്നെ പറയണോ പൂരം

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

പിന്നെ പറയണോ ഫാന്‍സിന്റെ കാര്യം. സാബുവിന്റെ ഫേസ്ബുക്കിലും മറ്റും തെറിയുടെ പൂരം, പൊങ്കാല എന്നൊന്നും പറഞ്ഞാല്‍ പോര. അതുക്കും മേലെ. അതിന്റെ സ്‌ക്രീന്‍ പ്രിന്റെടുത്ത് ലാല്‍ ഫാന്‍സിന്റെ ഗ്രൂപ്പിലിട്ടും തെറി അഭിഷേകം നടന്നു.

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

ലാല്‍ ഫാന്‍സിനോട് പൊരുതി നില്‍ക്കാന്‍ കഴിയാതെ ഒടുവില്‍ സാബുവിന് തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യേണ്ടി വന്നു.

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

ഇതാണ് സാബുവിന്റെ ആ പോസ്റ്റും കമന്റും

മോഹന്‍ലാലിന്റെ തന്തയ്ക്ക് വിളിച്ചു; സാബുവിന്റെ ഫേസ്ബുക്ക് ലാല്‍ഫാന്‍സ് പൂട്ടിച്ചു

ചില സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്ത സാബു മഴവില്‍ മനോരമയിലെ ടേക്ക് ഇറ്റ് ഈസി പരിപാടിയുടെ അവതാരകനാണ്

English summary
Fans attacked Sabu Abdusamad at facebook for his bad comment on Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam