നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
ഫഹദ് ഫാസില്‍-നസ്രിയ വിവാഹ വിശേഷങ്ങള്‍ ഇന്റര്‍നെറ്റില്‍ പരന്നുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നസ്രിയയെ കല്യാണപ്പെണ്ണായി അണിയിച്ചൊരുക്കിയ മേക്കപ്പ് മാന് ചീത്ത വിളി...
നസ്രിയയുടെ സ്വാഭവിക സൗന്ദര്യം മുഴുവന്‍ മേക്കപ്പിട്ട് ചോര്‍ത്തിക്കളഞ്ഞു എന്നാണ് ആരാധകരുടെ ആക്ഷേപം. സിനിമയിലും അഭിമുഖങ്ങളിലും കണ്ട് പരിചയിച്ച നസ്രിയയേ ആയിരുന്നില്ല കല്യാണപ്പെണ്ണിന്റെ വേഷത്തില്‍ കണ്ടത് എന്നതാണ് ആരാധകരെ ചൊടിപ്പിച്ചത്. അതിന്റെ ചീത്ത വിളി മുഴുവന്‍ കേള്‍ക്കേണ്ടി വന്നതോ... ആ പാവം മേക്കപ്പ് മാന്‍.
നസ്രിയയെ കല്യാണപ്പെണ്ണായി മേക്കപ്പ്മാന്‍ ഒരുക്കുന്ന ചിത്രങ്ങള്‍ ഒന്ന് കണ്ട് നോക്കൂ....

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
നസ്രിയയെ കല്യാണപ്പെണ്ണായി ഒരുക്കിയെടുത്ത മേക്ക്പ്പ് മാന്‍ ഇദ്ദേഹമാണ്.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
നേരിട്ട് കാണാന്‍ നല്ല സൗന്ദര്യമുള്ള നസ്രിയയെ ഇങ്ങനെ ആക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
മേക്കപ്പ് തുടങ്ങുന്നതിന് മുമ്പ് നസ്രിയ ഇങ്ങനെയായിരുന്നു.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
മേക്കപ്പിന് ശേഷം നസ്രിയ ഇങ്ങനെ ആയിപ്പോയി.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
മുഖത്ത് ഇങ്ങനെ പുട്ടിയിട്ട് വെളുപ്പിക്കുന്നതാണോ മേക്കപ്പ് എന്നാണ് ചിലരുടെ ചോദ്യം.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
നസ്രിയയെ മേക്കപ്പ് ചെയ്ത ആളെ വീടിന്റെ പെയിന്റിങ് ജോലിക്ക് കിട്ടുമോ എന്നൊക്കെയാണ് ചില ആരാധകര്‍ ചോദിക്കുന്നത്.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
നസ്രിയയുടെ മേക്കപ്പ് ഇത്തിരി അധികമായിപ്പോയതില്‍ ഭര്‍ത്താവ് ഫഹദ് ഫാസിലിന് വല്ല പരാതിയും ഉണ്ടായിരുന്നോ എന്ന് സംശയിക്കുന്നവരും ഉണ്ട്.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും നസ്രിയ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. ഫേസ്ബുക്കില്‍ നസ്രിയയുടെ പേജ് സൃഷ്ടിച്ച വിപ്ലവം ചെറുതൊന്നും ആയിരുന്നില്ലല്ലോ...

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന സിനിമയില്‍ ഫഹദ്-നസ്രിയ വിവാഹമുണ്ട്. അതില്‍ നസ്രിയ എത്ര സുന്ദരിയാണെന്നാണ് ചിലര്‍ ചോദിക്കുന്നത്.

നസ്രിയയുടെ മേക്കപ്പ്മാന് നെറ്റില്‍ ചീത്തവിളി
എന്തായാലും കല്യാണം കഴിഞ്ഞില്ലേ എന്ന് പറഞ്ഞ് ചിലര്‍ ആശ്വാസം കണ്ടെത്തുന്നു. എന്നാല്‍ നസ്രിയയുടെ കല്യാണ ഫോട്ടോ നോക്കാനെടുത്താലെല്ലാം ഈ ചിത്രങ്ങളല്ലേ കാണുക എന്നാണ് ചിലരുടെ വിഷമം.

Click it and Unblock the Notifications