»   » മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

By: Rohini
Subscribe to Filmibeat Malayalam

സന്തോഷ് കുറുമശ്ശേരിയ്ക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ട് മഞ്ജു വാര്യര്‍ ഒരു പോസ്റ്റ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. എന്നാല്‍ ആരാധകര്‍ ശ്രദ്ധിച്ചത് ആ പോസ്റ്റില്‍ ആദ്യ ഭര്‍ത്താവ് ദിലീപിനെ കുറിച്ചുള്ള മഞ്ജു വാര്യരുടെ പരമാര്‍ശമാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു സ്‌നേഹത്തോടെ ദിലീപിനെ വിളിച്ചു!!

ദിലീപേട്ടന്‍ എന്ന മഞ്ജുവിന്റെ പരമാര്‍ശത്തെ പല തരത്തിലും വ്യഖ്യാനിക്കപ്പെടുന്നു. മഞ്ജുവിന് ഇപ്പോഴും ഭര്‍ത്താവിനോട് സ്‌നേഹവും ബഹുമാനവും ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകളും നടക്കുന്നു.

മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ദിലീപേട്ടാ എന്ന വിളിയെ കുറിച്ചുള്ള ചൂട് പിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. ദിലീപുമായി വീണ്ടും ഒന്നിക്കണമെന്നും ഇത് ഞങ്ങളുടെ അപേക്ഷയാണെന്നും, നിങ്ങള്‍ വീണ്ടുമൊന്നിച്ചാല്‍ അത് മാതൃകയാകും എന്നും ഒക്കെയാണ് കമന്റുകള്‍.

മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

എന്നാല്‍ മഞ്ജു വാര്യരുടെയും ദിലീപിന്റെയും വ്യക്തി ജീവിതത്തില്‍ നമ്മള്‍ ഇടപെടേണ്ടതില്ല എന്ന പക്ഷക്കാരുമുണ്ട്. ദിലീപേട്ടാ എന്ന് വിളിച്ചതിലൂടെ മഞ്ജു ഇപ്പോഴും ആദ്യ ഭര്‍ത്താവിനെ ബഹുമാനിക്കുന്നുണ്ട് എന്ന് മനസ്സിലായല്ലോ. മാനസികമായി അകന്നവരെ ഒന്നിപ്പിയ്ക്കാന്‍ ആഗ്രഹിക്കേണ്ടതില്ലെന്നാണ് ചിലര്‍ പറയുന്നത്.

മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

ഇപ്പോഴും ദിലീപിനെ സ്‌നേഹത്തോടെ ഏട്ടാ എന്ന് വിളിച്ചതിനെ പ്രശംസിക്കുന്നവരാണ് ഏറെയും. മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം ആക്കിയതില്‍ പലരും മഞ്ജുവിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ പോസ്റ്റിലൂടെ അതിന് പരിഹാരമായി എന്നാണ് വിലയിരുത്തല്‍

മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

അന്തരിച്ച നടന്‍ രതീഷിന്റെ മകളുടെ വിവാഹത്തിന് മഞ്ജുവും ദിലീപും മുഖാമുഖം കണ്ടിട്ടും, ഒരു പരിചയവുമില്ലാത്തവരെ പോലെ മുഖം തിരിഞ്ഞ് നവടന്നിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു.

മഞ്ജു ചേച്ചീ, ദിലീപേട്ടനുമായി വീണ്ടും ഒന്നിച്ചൂടെ... ഇത് ഞങ്ങളുടെ അപേക്ഷയാണ്

ഇതാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ്. താഴെ വന്ന കമന്റുകള്‍ നോക്കൂ...

English summary
Fans reaction on Manju Warrier's latest facebook post
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam