മലരേ നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ?
ജോര്‍ജിയയില്‍ വെള്ളപ്പെക്കമുണ്ടായെന്നു കേട്ടപ്പോള്‍ മുതല്‍ മലയാളിക്ക് ആകെ ഒരു വേവലായിയാണ്. മലയാളിയുടെ പ്രിയപ്പെട്ട മലര്‍ അഥവാ സായി പല്ലവി ജോര്‍ജിയയില്‍ മെഡിസിനു പഠിക്കുകയാണ്.
മലരിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം...
വെള്ളം പൊങ്ങിയെന്നും മൃഗശാലയില്‍ നിന്ന് കടുവയും പുലിയുമെക്കെ ചാടിപ്പോയെന്നും കേട്ടതോടെ മലരിനെക്കുറിച്ച് ആശങ്കയിലാണ്. സായ് പല്ലവിയുടെ വിശേഷങ്ങള്‍ തിരക്കി പലരും ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തി.

മലരെ നീ മുങ്ങല്ലേ. മലരിനെ തിരികെ കേരളത്തിലെത്തിക്കാനുള്ള ചാത്തന്‍ സേവയുടെ ഭാഗമാണ് വെള്ളപ്പൊക്കം എന്നിങ്ങനെ പോസ്റ്റുകള്‍ അനവധി
ഫേസ്ബുക്കില്ഡ നിറഞ്ഞു നില്‍ക്കുകയാണ്.
പ്രേമം എന്നഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ആഴ്ന്നിറങ്ങിയിരിക്കുകയാണ് സായി പല്ലവി . ഒറ്റ ചിത്രത്തിലൂടെ ഇത്രയധികം ആരാധകര്‍ മറ്റാര്‍ക്കും കിട്ടിക്കാണില്ല.


Click it and Unblock the Notifications