2കോടി രൂപ കിട്ടിയാല്‍ ഏത് ചിത്രത്തിലും കാജല്‍ അഭിനയിക്കുമെന്ന്,കഥപോലും കേള്‍ക്കില്ലത്രേ
നല്ല ചിത്രങ്ങള്‍ക്ക് പ്രതിഫലം നോക്കാതെ അഭിനയിക്കുന്ന താരങ്ങള്‍ ഒട്ടേറെയുണ്ട്. കണിശക്കാരായ തമിഴ് സൂപ്പര്‍ താരങ്ങള്‍ പോലും പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാകും. അതേ സമയം പ്രതിഫലത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും കാജല്‍ അഗര്‍വാള്‍ തയ്യാറാകില്ലത്രേ. രണ്ട് കോടിയാണ് കാജലിന്റെ പ്രതിഫലം. രണ്ട് കോടിയില്‍ ഒരു രൂപ പോലും കുറഞ്ഞാല്‍ ആ നിര്‍മ്മാതാവിന് താരം ഡേറ്റ് കൊടുക്കില്ലത്രേ.
പ്രതിഫലത്തിന് പ്രാധാന്യം നല്‍കുന്ന താരം ചിത്രത്തിന്റെ കഥയോ അഭിനേതാക്കളെയോ പറ്റി പോലും അന്വേഷിയ്ക്കാറില്ലെന്നും ആക്ഷേപം ഉയരുന്നു. രണ്ട് കോടി കിട്ടിയാല്‍ ഏത് സിനിമയിലും അഭിനയിക്കാമെന്നാണത്രേ കാജലിന്റെ ശാസ്ത്രം...

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
കാജലിനെപ്പറ്റി ചില നിര്‍മ്മാതാക്കള്‍ പറയുന്നത് നായികയ്ക്ക് പ്രതിഫലം മാത്രം മതി സിനിമയുടെ കഥ പോലും കേള്‍ക്കേണ്ടെന്നാണ്

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
രണ്ട് കോടി രൂപയാണ ്കാജലിന്റെ പ്രതിഫലം. ഇതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താരം തയ്യാല്ലത്രേ

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
പ്രതിഫലം കുറഞ്ഞാല്‍ താരം അഭിനയിക്കില്ലത്രേ

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
പ്രതിഫലത്തിന് പ്രധാന്യം നല്‍കുന്ന കാജല്‍ ചിത്രത്തിന്റെ കഥയോ മറ്റ് അഭിനേതാക്കളെയോ പറ്റി അന്വേഷിയ്ക്കാറില്ല

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
കൈനിറയെ ചിത്രങ്ങളാണ് കാജലിന്. ദോ ലഫ്‌സോണ്‍ കി കഹാനി എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയ്‌ക്കൊപ്പം അഭിനയിക്കുകയാണ് കാജല്‍

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
തമിഴില്‍ മാരിയും പായും പുലിയും റിലീസിനൊരുങ്ങുകയാണ്

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
ഉത്തരേന്ത്യക്കാരിയാണെങ്കിലും തെന്നിന്ത്യന്‍ ചിത്രങ്ങളാണ് കാജലിനെ വെള്ളിത്തിരയില്‍ താരമാക്കിയത്

2കോടി കിട്ടിയാല്‍ കാജല്‍ ഏത് സിനിമയിലും അഭിനയിക്കുമെന്ന്
പ്രതിഫലം ഉയര്‍ത്തിയതിനെച്ചൊല്ലി കാജല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു.

Click it and Unblock the Notifications