പ്രിയ പ്രകാശ് ഔട്ട്? ഇപ്പോഴത്തെ നാഷണൽ ക്രഷ് ഹിമാൻഷി ഖുറാന; ചിത്രങ്ങൾ കാണാം
.പ്രിയയ്ക്ക് എതിരാളിയായി പഞ്ചാബിൽ നിന്നൊരു സുന്ദരി രംഗത്തെത്തിയിട്ടുണ്ട്. പേര് ഹിമാൻഷി ഖുറാന. ഇപ്പോൾ ഇന്റർനെറ്റിൽ ഹിമാൻഷി തരംഗമായിമാറിക്കെണ്ടിരിക്കുകയാണ്.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവിലെ ഒറ്റപ്പാട്ട് കൊണ്ട് ഇന്റർനെറ്റിൽ തരംഗ സൃഷ്ടിച്ച താരമാണ് പ്രിയ പ്രകാശ് വാര്യർ. പ്രിയയുടെ പുരികം ഉയർത്തിയുള്ള നോട്ടത്തിലും ആ സൈറ്റടിയിലുമാണ് പ്രേക്ഷകർ വീണത്. ഇപ്പോഴിത പ്രിയയ്ക്ക് എതിരാളിയായി പഞ്ചാബിൽ നിന്നൊരു സുന്ദരി രംഗത്തെത്തിയിട്ടുണ്ട്. പേര് ഹിമാൻഷി ഖുറാന. ഇപ്പോൾ ഇന്റർനെറ്റിൽ ഹിമാൻഷി തരംഗമായിമാറിക്കെണ്ടിരിക്കുകയാണ്.

ആരേയും മയക്കുന്ന ചിരിയാണ് ഹിമാൻഷിയുടേത്. ഈ ചിരിയാണ് ആളുകളെ ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ താരത്തിന് ഫോളോവേഴ്സിന്റെ എണ്ണം കൂടി വരുകയാണ്. ഹിമാൻഷി ഖുറാനവെറുമൊരു താരം മാത്രമല്ല 2011ലെ മിസ് ലുധിയാന മതസരത്തിലെ വിജയിയാരുന്നു. വളരെ ചെറുപ്പം മുതലെ അഭിനയ രംഗത്ത് താൽപര്യമുണ്ടായിരുന്ന താരം അവിയേഷനിൽ ബിരുദം നേടിയിട്ടാണ് അഭിനയത്തിലേയ്ക്ക് കടക്കുന്നത്.
ഇപ്പോൾ ഹിമാൻഷി ശ്രദ്ധേയമായിരിക്കുന്നത് സൂപ്പർഹിറ്റ് മ്യൂസിക് വിഡിയോ ആൽബങ്ങളിലൂടെയാണ്. നനന, ഇൻസോമ്നിയ തുടങ്ങിയവ സൂപ്പർ ഹിറ്റായിരുന്നു. പ്രിയയെ തകർത്ത് ഹിമാൻഷി എത്തുമോ എന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.
ഹിമാൻഷി ഖുറാന
ഹിമാൻഷി ഖുറാന
അടുത്ത നാഷണൽ ക്രഷ്
അടുത്ത നാഷണൽ ക്രഷ്
ചിരി
ആരേയും മയക്കുന്ന ചിരിയാണ് ഈ പഞ്ചാബി സുന്ദരിയ്ക്കുള്ളത്. ഇവരുടെ ചിരിയിലാണ് എല്ലാവരും വീണത്
പ്രിയയെ മറികടക്കുമോ
പ്രിയയുടെ സൈറ്റടിയെ ഈ പഞ്ചാബി സുന്ദരി മറിക്കുമെന്ന് തോന്നുന്നുണ്ടോ


Click it and Unblock the Notifications