»   » ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? തെലുങ്ക് നടിയുടെ തുറന്ന് പറച്ചില്‍, കാണൂ

ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? തെലുങ്ക് നടിയുടെ തുറന്ന് പറച്ചില്‍, കാണൂ

Posted By:
Subscribe to Filmibeat Malayalam

ജെനീലിയ ഡിസൂസ അഭിനയം താത്ക്കാലികമായി നിര്‍ത്തിവച്ചിരിയ്ക്കുകയാണെങ്കിലും വളരെ ക്യൂട്ടായ ആ നായികയെ ഇഷ്ടപ്പെടുന്ന ആരാധകര്‍ ഇപ്പോഴും ഉണ്ട്. ജെനീലിയയുടെ പകരക്കാരി എന്ന് തെലുങ്ക് സിനിമ ലോകം വിശേഷിപ്പിയ്ക്കുന്ന റെജീന കസാന്‍ട്ര പക്ഷേ അസ്വസ്ഥതയാണ്. ജെനീലിയയെപ്പോലെയാണെന്നും ക്യൂട്ടാണെന്നും സ്വീറ്റ് ആണെന്നുമൊക്കെയുള്ള ആളുകളുടെ ടാഗ് ചെയ്യലാണ് റെജീനയെ അസ്വസ്ഥയാക്കുന്നത്.

താന്‍ ഗ്ളാമറസ് റോളുകള്‍ക്ക് അനുയോജ്യയല്ലെന്നാണ് പലരുടേയും വിചാരം. സ്വന്തം ഇമേജ് മാറ്റാന്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഗ്ളാമറസ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് നടി...

ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? നടിയുടെ തുറന്ന് പറച്ചില്‍

വളരെ ക്യൂട്ടായ ജെനീലിയയ്ക്ക് തെലുങ്ക് ആരാധകരുടെ മനസില്‍ ഇപ്പോഴും ഇടമുണ്ട്

ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? നടിയുടെ തുറന്ന് പറച്ചില്‍

റെജീന കസാന്‍ഡ്രയെ ജെനീലിയയുടെ പകരക്കാരിയെന്നാണ് തെലുങ്ക് ആരാധകര്‍ വിശേഷിപ്പിയ്ക്കുന്നത്

ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? നടിയുടെ തുറന്ന് പറച്ചില്‍

ക്യൂട്ട്, അടുത്ത വീട്ടിലെ കുട്ടി ഈ ടാഗുകളൊക്കെ തന്നെ അസ്വസ്തയാക്കുന്നുവെന്നാണ് റെജീന പറയുന്നത്

ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? നടിയുടെ തുറന്ന് പറച്ചില്‍

ഫേസ്ബുക്കില്‍ ഉള്‍പ്പടെ തന്റെ ഗ്ളാമര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിയ്ക്കുകയാണ് റെജീന

ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? നടിയുടെ തുറന്ന് പറച്ചില്‍

റെജീന കസാന്‍ഡ്ര തെലുങ്ക്, തമിഴ് , കന്നട നടിയാണ്. 14 വയസുമുതല്‍ അഭിനയ രംഗത്ത് സജീവമായ താരത്തിന് ഇപ്പോള്‍ 26 വയസുണ്ട്. ചെന്നൈയിലാണ് ജനനം.

ജെനീലിയ അത്രയ്ക്ക് മോശക്കാരിയായിരുന്നോ? നടിയുടെ തുറന്ന് പറച്ചില്‍

കസാന്‍ട്രയുടെ പരാമര്‍ശം ചെറുതായെങ്കിലും ജെനീലിയ ആരാധകരെ വേദനിപ്പിയ്ക്കും

English summary
Frankly, the girl Next door tag was quite upsetting: Regina Cassandra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam