»   » കനലിന്റെ സെറ്റില്‍ ഭൂതം, ദേ നോക്കിക്കേ....

കനലിന്റെ സെറ്റില്‍ ഭൂതം, ദേ നോക്കിക്കേ....

Posted By: Rohini
Subscribe to Filmibeat Malayalam

ഷൂട്ടുങ് ലൊക്കേഷനിലെ ചില രസകരമായ കാര്യങ്ങള്‍ പിന്നീട് പറഞ്ഞു രസിക്കാനുള്ളതാണെന്ന് പല പ്രമുഖ താരങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് മാത്രമല്ല, ആരാധകര്‍ക്ക് കേട്ടും കണ്ടും ചരിക്കാനുള്ളത് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും പുറത്തുവരുന്നു

അങ്ങനെ അല്പം ചിരിയുണര്‍ത്തുന്ന ഒരു വീഡിയോ ആണ് കനല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും പുറത്തു വന്നിപിക്കുന്നത്. ദേ, ഒരു ഏണി താനേ നടക്കുന്നു.


kanal

അതിന് പിന്നില്‍ എന്തോ രസകരമായ സംഭവമുണ്ടാവാം. എന്നിരിക്കിലും ലൊക്കേഷനിലെ ഈ ഭൂതത്തെ ഇപ്പോള്‍ പുറത്തുവിട്ടിരിയ്ക്കുന്നത് സിനിമാ പ്രാന്തന്‍ എന്ന ഫേസ്ബുക്ക് പേജാണ്.


മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് കനല്‍. ശിക്കാറിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒന്നിക്കുന്ന ചിത്രത്തില്‍ ഒരു മര്‍മ്മപ്രധാന വേഷത്തില്‍ അനൂപ് മേനോനും എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം പൂര്‍ത്തിയാക്കി.


അയ്യോ ഭൂതം..ഭൂതം..:D കനല്‍ ലൊക്കെഷനിലെ ഈ കാഴ്ച്ച ഒന്ന് കണ്ടു നോക്കു..:DLike Cinema? Like #CinemaPranthan


Posted by Cinema Pranthan on Friday, September 4, 2015
English summary
Funny incident happened in Kanal location

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam