»   » ഉറങ്ങുമ്പോള്‍ പോലും സൗബിന്‍ നമ്മളെ ചിരിപ്പിയ്ക്കും... കണ്ടു നോക്കൂ

ഉറങ്ങുമ്പോള്‍ പോലും സൗബിന്‍ നമ്മളെ ചിരിപ്പിയ്ക്കും... കണ്ടു നോക്കൂ

By: Sanviya
Subscribe to Filmibeat Malayalam

ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഹാസ്യ താരമാണ് സൗബിന്‍ ഷഹീര്‍. സൗബിന്‍ വെറുതേ സ്‌ക്രീനില്‍ വന്നു നിന്നാല്‍ മതി പ്രേക്ഷകര്‍ ചിരിക്കാന്‍ തുടങ്ങും.

ഒരു ഹാസ്യ താരത്തിന്റെ എന്‍ട്രിയില്‍ കൈയ്യടി കിട്ടിയിട്ടുണ്ടെങ്കിലും, അതിലും സൗബിന്റെ പേര് കാണാം. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ സൗബിന്റെ പുറം ഭാഗമാണ് ആദ്യം കാണിച്ചത്. അവിടെ തന്നെ കൈയ്യടിയായിരുന്നു.

soubin-shahir

ഇപ്പോഴിതാ ഉറക്കത്തിലും സൗബിന്‍ പ്രേക്ഷകരെ ചിരിപ്പിയ്ക്കുന്നു. സൗബിന്‍ ഉറങ്ങുന്നതായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് സൗബിന്‍ പോകുന്നത് കണ്ടാല്‍ ചിരിക്കാതിരിക്കാന്‍ കഴിയില്ല.

സ്‌കൈലാര്‍ക്ക് പിക്ചര്‍ എന്റര്‍ടന്‍മെന്റെ എന്ന സിനിമാ പ്രമോഷന്‍ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ താരമായിക്കഴിഞ്ഞു. എണ്‍പതിനായിരത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞ വീഡിയോ 691 ആളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കാണൂ...

English summary
Funny video; Soubin Shaheer sleeping
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam