»   » കുഞ്ഞിനെ ഒളിപ്പിച്ചു വച്ചുകൊണ്ട് ജനീലിയ, ഫോട്ടോസ് കാണൂ..

കുഞ്ഞിനെ ഒളിപ്പിച്ചു വച്ചുകൊണ്ട് ജനീലിയ, ഫോട്ടോസ് കാണൂ..

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ജനീലിയയ്ക്ക് രണ്ടാമത് കുഞ്ഞ് ജനിച്ചത് അറിഞ്ഞതാണ്. ഇതാ ആദ്യമായി കുഞ്ഞിന്റെ ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജനീലിയ കുഞ്ഞിനെ ചുംബിക്കുന്ന ഫോട്ടോ പുറത്ത് വിട്ടത്.

റിയാന് കൂട്ടായി ഒരാള്‍ കൂടി വരുന്നു, ജനീലിയ വീണ്ടും ഗര്‍ഭിണിയാണത്രെ!!

ആദ്യത്തെ കുഞ്ഞ് റിയാനും ഭര്‍ത്താവ് റിതേഷും തമ്മില്‍ ഒന്നിച്ചുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജനീലിയ ഗര്‍ഭിണിയാണെന്നും പുതിയ അതിഥി ഉടന്‍ എത്തുമെന്നും ആരാധകരെ അറിയിച്ചത്.

കുഞ്ഞിനെ ഒളിപ്പിച്ചു വച്ചുകൊണ്ട് ജനീലിയ, ഫോട്ടോസ് കാണൂ..

രാഹില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ജെനീലിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.. കാണൂ.. കുഞ്ഞിന്റെ മുഖം മറച്ചുകൊണ്ടുള്ള ഫോട്ടോയാണിത്.

കുഞ്ഞിനെ ഒളിപ്പിച്ചു വച്ചുകൊണ്ട് ജനീലിയ, ഫോട്ടോസ് കാണൂ..

ഫാഷന്‍ ഡിസൈനര്‍ വിക്രം ഫാഡ്‌നിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ വച്ചും ജനീലിയ അമ്മയാകാൻ പോകുന്ന സന്തോഷം ആരാധകരുമായി പങ്കു വച്ചിരുന്നു.

കുഞ്ഞിനെ ഒളിപ്പിച്ചു വച്ചുകൊണ്ട് ജനീലിയ, ഫോട്ടോസ് കാണൂ..

2012 ഫെബ്രുവരിയിലാണ് ജനീലിയയും റിതേഷ് ദേശ്മുഖും തമ്മില്‍ വിവാഹിതരാകുന്നത്. 2014 നവംബറില്‍ റിയാന്‍ ജനിച്ചു.

കുഞ്ഞിനെ ഒളിപ്പിച്ചു വച്ചുകൊണ്ട് ജനീലിയ, ഫോട്ടോസ് കാണൂ..

രണ്ടാമത്തെ കുഞ്ഞ് രാഹിലിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴുള്ള ജനീലിയയുടെ ഫോട്ടോ കാണൂ...

English summary
Genelia D'souza's Newborn Baby Rahyl's First Picture.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam