നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
ഒരു കാലത്ത് തമിഴ് സിനിമാ ലോകത്തിന്റെ നെഞ്ചിടിരപ്പായിരുന്നു നമിത. നമിതയുടെ ഐറ്റം നമ്പറില്ലാതെ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ വളരെ കുറവായിരുന്നു. നായികയായും നമിത മിന്നി. എന്നാല്‍ തടി കൂടിയതോടെ നമിതയെ ആര്‍ക്കും വേണ്ടാതായി.
2010 ലാണ് ഒടുവില്‍ ഒരു ചിത്രത്തില്‍ നമിത വേഷമിട്ടത്. തടി കൂടിയപ്പോഴും ഫോട്ടോ ഷൂട്ടൊക്കെ നടത്തി ശ്രദ്ധ പിടിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തടി കാരണം നമിതയുടെ വിവാഹം പോലും മുടങ്ങുന്നു എന്ന് കേട്ടു. പക്ഷെ കഥയാകെ മാറി. നമിത സ്ലിമ്മായി. വെറുതെയങ്ങ് സ്ലിമ്മായി എന്നു പറഞ്ഞാല്‍ പോര, സ്ലിം ബ്യൂട്ടിയായി. നോക്കാം,

നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
ദേ ഇപ്പോള്‍ നമിത ഇങ്ങനെയാണ്. ശരീര ഭാരം കുറച്ചു എന്ന് മാത്രമല്ല സുന്ദരിയുമായി

നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
ശരീരത്തിന്റെ ഭാരം കുറഞ്ഞപ്പോള്‍ നമിതയ്ക്ക് ഒരു പത്ത് പന്ത്രണ്ട് വയസ്സും കുറഞ്ഞതുപോലെ തോന്നുന്നു.

നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
ഇതൊരു തിരിച്ചുവരവാണെന്നാണ് നമിതയുടെ ആരാധകര്‍ പറയുന്നത്.

നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
ഇനി നമിതയെ തേടി അവസരങ്ങള്‍ ഇങ്ങോട്ട് വരും. ഇപ്പോള്‍ തന്നെ രണ്ട് ചിത്രങ്ങളില്‍ കരാറൊപ്പിട്ടു.

നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
അങ്ങനെ വലിച്ചു വാരി ചിത്രങ്ങള്‍ ചെയ്യാനൊന്നും നമിതയില്ല. നല്ല ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ മാത്രമേ ചെയ്യുള്ളൂ അത്രെ

നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
കുറച്ചു നാളുകള്‍ക്ക് മുമ്പ് വരെ നമിത ഇങ്ങനെയായിരുന്നു. ഈ തടികൊണ്ട് നമിത ഒരുപാട് അനുഭവിച്ചു.

നമിത സ്ലിമ്മായി, അല്ല...അല്ല... സ്ലിം ബ്യൂട്ടിയായി....
തമിഴ് സിനിമയുടെ നെഞ്ചിടിപ്പായിരുന്നു ഒരു കാലത്ത് നമിത. എന്നാല്‍ തടി കൂടിയപ്പോള്‍ ആര്‍ക്കും വേണ്ടാതായി. വിവാഹങ്ങള്‍ പോലും മുടങ്ങിയെന്ന് കേട്ടിരുന്നു

Click it and Unblock the Notifications