»   » ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍നമ്പറുണ്ടോ?; ഗോപി സുന്ദര്‍ ചോദിക്കുന്നു

ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍നമ്പറുണ്ടോ?; ഗോപി സുന്ദര്‍ ചോദിക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍ നമ്പറുണ്ടോ? ചോദിയ്ക്കുന്നത് സംഗീത സംവിധായകന്‍ ഗോപി സുന്ദറാണ്. തിരുവനന്തപുരം വെങ്ങാനൂര്‍ വിദ്യാധിരാജ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മര്‍ദ്ദനമേറ്റ കുട്ടിയുടെ ഫോട്ടോ തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ഗോപി സുന്ദര്‍ കടുത്ത ഭാഷയില്‍ അധ്യാപകനെ വിമര്‍ശിക്കുന്നത്. സ്‌കൂള്‍ പഠന കാലത്ത് തനിക്കും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍നമ്പറുണ്ടോ?; ഗോപി സുന്ദര്‍ ചോദിക്കുന്നു

സ്‌കൂളിലെ ഭക്ഷണം കഴിച്ചില്ല എന്ന് പറഞ്ഞാണത്രെ തിരുവനന്തപുരം വെങ്ങാനൂര്‍ വിദ്യാധിരാജ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ ക്രൂരമായി മര്‍ദ്ധിച്ചത്

ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍നമ്പറുണ്ടോ?; ഗോപി സുന്ദര്‍ ചോദിക്കുന്നു

മര്‍ദ്ദനമേറ്റ കുട്ടിയുടെ ഫോട്ടോ തന്റെ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ഗോപി സുന്ദര്‍ കടുത്ത ഭാഷയില്‍ അധ്യാപകനെ വിമര്‍ശിക്കുന്നത്

ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍നമ്പറുണ്ടോ?; ഗോപി സുന്ദര്‍ ചോദിക്കുന്നു

ഈ ക്രൂരത കാട്ടിയ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നമ്പരുണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞു തരണമെന്നും തന്തയില്ലാത്ത ആ പ്രിന്‍സിപ്പലിനെ തനിക്കൊന്ന് കാണണമെന്നുമാണ് ഗോപി സുന്ദര്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍നമ്പറുണ്ടോ?; ഗോപി സുന്ദര്‍ ചോദിക്കുന്നു

സ്‌കൂള്‍ പഠനകാലത്ത് തനിക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.

ആ തന്തയില്ലാത്ത പ്രിന്‍സിപ്പലിന്റെ ഫോണ്‍നമ്പറുണ്ടോ?; ഗോപി സുന്ദര്‍ ചോദിക്കുന്നു

ഇതാണ് ഗോപി സുന്ദറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Gopi Sundar's post goes viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam