twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിങ്ങളറിഞ്ഞോ, ഗോപി സുന്ദര്‍ പത്താം ക്ലാസ് തോറ്റതാ!!

    By Aswathi
    |

    ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മലയാളികള്‍ ഗോപി സുന്ദര്‍ എന്ന സംഗീതജ്ഞന്റെ പേരില്‍ അഭിമാനിച്ചു. മികച്ച പശ്ചാതല സംഗീതത്തിന് ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരം ലഭിച്ചത് ഗോപി സുന്ദറിനാണ്.

    ഇന്ന് ദേശീയ തലത്തില്‍ ശ്രദ്ധനേടിയ ഗോപി സുന്ദര്‍ പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റതാണെന്ന് ആര്‍ക്കെങ്കിലും അറിയാമോ? പക്ഷെ ആ പരാജയമായിരുന്നു തന്റെ വിജയമെന്ന് ഗോപി സുന്ദര്‍ പറയുന്നു.

    gopi-sunder

    ഫേസ്ബുക്കില്‍ തന്റെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിനൊപ്പം ഗോപി സുന്ദര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ ജീവിതത്തിലെ വഴിത്തിരിവ്, എന്റെ പ്രചോദനം എന്ന് പറഞ്ഞ് എസ് എസ് എല്‍ സി തോറ്റവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നതാണ് പോസ്റ്റ്.

    1995 ലാണ് ഗോപി സുന്ദര്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. മലയാളത്തില്‍ 35 ഉം, ഇംഗ്ലീഷില്‍ 40 ഉം ഹിന്ദിയില്‍ 30 നേടിയ ഗോപി സുന്ദര്‍ സി എസ് കണക്കിന് നേടിയത് വെറും 12 മാര്‍ക്കാണ്.

    My inspiration, my turning point :) ( dedicated to students who failed sslc) :) it's just a start guys , rock on :)

    Posted by Gopi Sunder on Thursday, April 23, 2015

    English summary
    Gopi Sundar was failed in SSLC examination
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X