കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

By Rohini

സിനിമയില്‍ അഭിനയിക്കുമ്പോഴും തനിക്കിണങ്ങുന്ന വേഷങ്ങള്‍ മാത്രമേ ശരണ്യ തിരഞ്ഞെടുത്തിരുന്നുള്ളൂ. തമിഴില്‍ ധനുഷിനും വിജയ്ക്കുമൊക്കെ ഒപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോഴും ശരണ്യ തന്റെ പരിധി കടന്നിരുന്നില്ല.

ഇപ്പോള്‍ വിവാഹം കഴിഞ്ഞപ്പോഴും തന്റെ 'നാട്ടിന്‍പുറത്തുകാരി' ലുക്കും രീതിയും തുടര്‍ന്നു പോകുകയാണ് ശരണ്യ. സാധാരണക്കാര്‍ പോലും വിവാഹം കഴിഞ്ഞാല്‍ നെറ്റിയിലെ പൊട്ടും താലിയും അഴിച്ചുമാറ്റുന്ന ഈ കാലത്ത് ശരണ്യ വേറിട്ടു നില്‍ക്കുന്നതും അതുകൊണ്ടാണ്.

വിവാഹ ശേഷം ശരണ്യ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകളിലൂടെ തുടര്‍ന്ന് വായിക്കാം.... മുമ്പത്തെക്കാളും കുറച്ചധികം സുന്ദരിയായതുപോലെയുണ്ട്... കാണൂ..

നാട്ടുപുറത്തുകാരി

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ഈ ഫോട്ടോ പറയും എല്ലാം. ചന്ദനക്കുറിയും സിന്ദൂരവും താലിയും.. ശരിക്കുമൊരു നാട്ടിന്‍പുറത്തുകാരി

ഫോട്ടോക്രഡിറ്റ്

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ഭര്‍ത്താവ് അരവിന്ദ് കൃഷ്ണനാണ് ഈ ഫോട്ടോ എടുത്തതിന് ക്രഡിറ്റ്

തടിച്ചോ

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ഈ ഫോട്ടോയില്‍ ശരണ്യ അല്പം തടിച്ചതായി തോന്നുന്നുണ്ടോ

സുന്ദരിയാണ്

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

നസ്‌റിയെ കുറിച്ച് പറഞ്ഞതുപോലെ, തടിച്ചാലും ശരണ്യ ക്യൂട്ടാണ്

കുടുംബം

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ഭര്‍ത്താവിന്റെ കുടുംബവുമായുള്ള അടുപ്പത്തിന് തെളിവാണ് ഈ ക്ലിക്ക്. അരവിന്ദിന്റെ അനന്തരവള്‍ക്കൊപ്പം

ഫേസ്ബുക്കില്‍

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

വിവാഹ ശേഷവും ഫേസ്ബുക്കില്‍ സജീവമാണ് ശരണ്യ.

ബാലതാരമായി തുടക്കം

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ശരണ്യയുടെ തുടക്കം. പിന്നീട് ഹരികൃഷ്ണന്‍സ്, രക്തസാക്ഷികള്‍ സിന്ദാബാദ്, കാതലുക്ക് മര്യാദേ(അനിയത്തിപ്രാവ് തമിഴ് റീമേക്ക്) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു

തമിഴ് സിനിമയില്‍

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ഒരുനാള്‍ ഒരു കനവ് എന്ന തമിഴ് ചിത്രത്തില്‍ നായകന്റെ സഹോദരിയായി തമിഴില്‍ എത്തിയ ശരണ്യ പിന്നീട് അഭിനയിച്ചത് യാരടി നീ മോഹി എന്ന ചിത്രത്തിലാണ്. തമിഴിലൂടെയാണ് നായിക എന്ന നിലയിലുള്ള ശരണ്യയുടെ വളര്‍ച്ചയെന്ന് പറയാം

യാരടി നീ മോഹിനി

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ശരണ്യയുടെ ഫിലിം കരിയറിലെ ഒരു ടേണിങ് പോയിന്റായിരുന്നു യാരടി നീ മോഹിനി. നയന്‍താരയും ധനുഷും താരജോഡികളായെത്തിയ ചിത്രത്തില്‍ ശരണ്യയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി പുരസ്‌കാരങ്ങളും ചിത്രം നടിയ്ക്ക് നേടിക്കൊടുത്തു. മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

പിന്നെ സജീവം

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

യാരടി നീ മോഹിനി എന്ന ചിത്രത്തിന് ശേഷം ശരണ്യ തമിഴ് സിനിമയില്‍ സജീവമായി. നായികയായും സഹ നായികയായും പെട്ടന്ന് മിന്നിക്കയറി. അതിനിടയില്‍ തെലുങ്കിലും കന്നടയിലും സാന്നിധ്യം അറിയിച്ചു

മലയാളത്തില്‍

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ബാലതാരമായി മലയാളത്തിലൂടെയാണ് വന്നതെങ്കിലും പിന്നീട് തിരിച്ചുവന്നത് കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ്. തമിഴിനെ അപേക്ഷിച്ച് വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ. പൊന്നുകൊണ്ടൊരു ആള്‍രൂപം, നാടകമേ ഉലകം, ഇന്നാണാ കല്യാണം, പേരിനൊരു മകന്‍ എന്നീ ചിത്രങ്ങളില്‍ ഒതുങ്ങും ആ ലിസ്റ്റ്

വിവാഹിതയായതോടെ

കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; വിവാഹ ശേഷം ഉത്തമഭാര്യയായി ശരണ്യ; കാണൂ

ഈ സെപ്റ്റംബറിലാണ് ശരണ്യയുടെയും ഡോക്ടര്‍ അരവിന്ദിന്റെയും വിവാഹം കഴിഞ്ഞത്. വിവാഹത്തോടെ അഭിനയത്തോട് റ്റാറ്റ ബൈബൈ പറഞ്ഞ ശരണ്യ സന്തോഷത്തോടെ ഒറു കുടുംബ ജീവിതം നയിക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X