»   » തുണി കുറഞ്ഞ് കുറഞ്ഞ് വരുന്നല്ലോ.. അമല പോളിന്റെ ഈ ഫോട്ടോകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!!

തുണി കുറഞ്ഞ് കുറഞ്ഞ് വരുന്നല്ലോ.. അമല പോളിന്റെ ഈ ഫോട്ടോകള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും!!

Posted By: Rohini
Subscribe to Filmibeat Malayalam

അമല പോളിന്റെ വിവാഹ മോചനത്തിന് പറഞ്ഞു കേള്‍ക്കുന്ന കാരണങ്ങളില്‍ ഒന്നാണ് നടി ഗ്ലാമറായ വേഷങ്ങള്‍ ധരിയ്ക്കുന്നത്. ശരണ്യ പൊന്‍വണ്ണനടക്കം സിനിമയിലെ പലരും ഈ വിഷയത്തില്‍ അമലയെ ഉപദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.

വിവാഹമോചനത്തിന് പുല്ലുവില, അമലാ പോള്‍ അര്‍മാദത്തിലാണ്

ഇപ്പോഴിതാ വിവാഹ മോചനത്തിന് ശേഷം കൂടുതല്‍ സ്വാതന്ത്രം അനുഭവയ്ക്കുന്ന അമല അത്ര തന്നെ കൂടുതലായ വേഷവും ധരിയ്ക്കും. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചില ഫോട്ടോകള്‍ കാണാം

സെല്‍ഫി ടൈം

വെസ്‌റ്റേണ്‍ സ്റ്റൈലിലുള്ള വേഷമാണ് അമല ധരിച്ചിരിയ്ക്കുന്നത്. ഇത്രയേറെ ഗ്ലാമറായ ഫോട്ടോകള്‍ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കുറഞ്ഞ് കുറഞ്ഞ് വരുന്നു

നാള്‍ക്കു നാള്‍ അമലയുടെ ഗ്ലാമര്‍ വേഷങ്ങള്‍ കൂടിക്കൂടി വരികയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

പുതിയ ചിത്രത്തില്‍

ധനുഷിനൊപ്പം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അതീവ ഗ്ലാമറസ്സായ ഒരു വേഷത്തിലാണ് അമല എത്തുന്നത് എന്നാണ് വിവരം.

വിവാഹ മോചനത്തിന് കാരണം

അമല പോളിന്റെ വസ്ത്രധാരണത്തിനിതെ വിജയ് യുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നുവത്രെ. വിവാഹത്തിന് ശേഷമാണ് അമല കൂടുതല്‍ ഗ്ലാമറസ്സായ വേഷം ധരിയ്ക്കാന്‍ തുടങ്ങിയതെന്നും കേള്‍ക്കുന്നു

ബേര്‍ത്ത് ഡേ ആഘോഷം

ബേര്‍ത്ത് ഡേ ആഘോഷത്തിനിടെ എടുത്ത ഫോട്ടയാണിത്. വിദേശ യാത്രകളും സിനിമ തിരക്കുകളുമൊക്കെയായി സന്തോഷത്തോടെ മുന്നോട്ട് പോകുകയാണ് അമല

English summary
Here is some glamorous photos of Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam