»   » പ്രിയങ്ക ചോപ്രയും സോഫിയ വെര്‍ഗരയും ലിഫ്റ്റിലുണ്ടാക്കിയ ബഹളം, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങിന് ശേഷം

പ്രിയങ്ക ചോപ്രയും സോഫിയ വെര്‍ഗരയും ലിഫ്റ്റിലുണ്ടാക്കിയ ബഹളം, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങിന് ശേഷം

Posted By: Sanviya
Subscribe to Filmibeat Malayalam

74ാംമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. അവതാരകയായാണ് ചടങ്ങില്‍ പ്രിയങ്ക പങ്കെടുത്തത്. ഹോട്ട് ലുക്കിലായിരുന്നു നടി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്.

മാറിടം മുഴുവന്‍ പുറത്ത് കാണുന്ന വസ്ത്രധാരണം. മെറൂണ്‍ കളര്‍ ലിപ്സ്റ്റിക്കാണ് ചുണ്ടിലിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചടങ്ങില്‍ പങ്കെടുത്ത പ്രിയങ്ക ചോപ്രയുടെ ഹോട്ട് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കാലിഫോര്‍ണിയയില്‍ വച്ച്

ഞായറാഴ്ച രാത്രി കാലിഫോര്‍ണിയയില്‍ വച്ചായിരുന്നു ചടങ്ങ്. ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നിശയില്‍ പ്രിയങ്ക ചോപ്ര എത്തിയപ്പോള്‍. ഫോട്ടോ കാണൂ..

പാര്‍ട്ടിയ്ക്ക് ശേഷം

അവാര്‍ഡ് ചടങ്ങിനും ശേഷം പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടി സോഫിയ വെര്‍ഗേരെയും ലിഫ്റ്റില്‍ വച്ച് ഇരുവര്‍ക്കും വീണ്ടും ഒന്നിക്കാന്‍ പറ്റിയതിന്റെ സന്തോഷം പങ്ക് വച്ച് പരസ്പരം ആഘോഷിച്ചു.

ഇന്‍സ്റ്റഗ്രാമില്‍

പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമിലൂടെ വിഡീയോ പുറത്ത് വിട്ടിട്ടുണ്ട്.

വീഡിയോ കാണാം..

പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്ത വീഡിയോ കാണൂ...

English summary
Here's Why Priyanka Chopra Was So Confident At The 74th Golden Globe Awards!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam