»   »  സോഷ്യൽ മീഡിയ ഇപ്പോൾ സാക്ഷിക്ക് പിന്നിൽ! ഇവർ ആരാണെന്ന് അറിയാമോ, ചിത്രങ്ങൾ കാണാം...

സോഷ്യൽ മീഡിയ ഇപ്പോൾ സാക്ഷിക്ക് പിന്നിൽ! ഇവർ ആരാണെന്ന് അറിയാമോ, ചിത്രങ്ങൾ കാണാം...

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ഒമർ ലുലു ചിത്രമായ അഡാറ് ലവിലെ നായികയായ പ്രിയ വാര്യരെ കുറിച്ചാണ്. താരത്തിന്റെ സൈറ്റടിയും പുരികം ഉയർത്തലും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ഒറ്റ രാത്രി കൊണ്ടാണ് പ്രിയ ഇന്റർനെറ്റിൽ തരംഗമായി മാറി. കൂടാതെ ഇൻസ്റ്റാഗ്രാം ഫോളേവേഴ്സിന്റെ എണ്ണത്തിൽ ഫേസ്ബുക്ക് സ്ഥാപകൻ സുക്കൻ ബർഗിനെപ്പോലും പിന്തള്ളി പ്രിയ മുന്നിലേയ്ക്ക് കുതിച്ചിരുന്നു.

പ്രിയ

ഇർഫാൻഖാന്റെ രോഗം! ഭാര്യക്ക് പറയാനുണ്ട് ചിലത്, സുപ്രധാന വെളിപ്പെടുത്തലുമായി ഭാര്യ...


ഇപ്പോഴിത പ്രിയയ്ക്ക് വെല്ലുവിളി ഉയർത്തി മറ്റൊരു താരം രംഗത്തെത്തിയിട്ടുണ്ട്. സാക്ഷി മാലിക്. ഇപ്പോഴത്തെ സോഷ്യൽ മീഡിയയിലെ  ചൂടോറിയ ചർച്ച വിഷയം സാക്ഷിയെ കുറിച്ചാണ്. ഇവർ ആരാണെന്ന് അറിയാമോ.


നാലു വർഷം മുൻപ് ജീവിതത്തിൽ അതിഥി എത്തി! അതോടു കൂടി ജീവിതം മാറി, രേവതി വെളിപ്പെടുത്തുന്നു...


ഡാൻസ് നമ്പർ

ഒറ്റ ഡാൻസ് നമ്പർ കൊണ്ടാണ് സക്ഷി സോഷ്യൽ മീഡിയയെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നത്. സാക്ഷി മാലികിനു ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ തന്നെ ഒരു മില്യണിലധികം ഫോളോവേഴ്സുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണത്തിൽ വർധവുണ്ടായിട്ടുണ്ട്മോഡൽ

സാക്ഷി മാലിക്ക് മോഡൽ എന്നൽ നിലയിൽ ജനശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ പരസ്യചിത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ ലഭിച്ചിരുന്നു. വളരെ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സാക്ഷി ഇപ്പോൾ കൂടുതൽ സജീവമാകുകയാണ്. അഭിനയം മോഡലിങ് കൂടാതെ നൃത്തവും സാക്ഷിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്.


ചിത്രം വൈറൽ

ബിടെക് ബിരുദകാരിയായ സാക്ഷി തന്റെ കരിയർ മോഡലിങ്ങിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. കൂടാതെ സാക്ഷിയുടെ ചിത്രങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുകയാണ്. പ്രിയ കടത്തി വെട്ടുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉറ്റു നോക്കുന്നത്. ഹോട്ട് ആന്റ് സെക്സി ലുക്കിലാണ് സാക്ഷിയുടെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടാറുളളത്.


അമ്പത് ലക്ഷത്തോളം ഫോളോവേഴ്സ്

അതേസമയം ഫോളേവേഴ്സിന്റെ കാര്യത്തിൽ പ്രിയയും ഒട്ടു പിന്നോട്ടല്ല. താരത്തിന്റെ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അമ്പത് ലക്ഷത്തോളം ആളുകളാണ് പ്രിയയെ പിന്തുടരുന്നത്. യുവ താരം എന്ന നിലയിൽ പ്രിയയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രേക്ഷക അംഗീകാരമാണ്.ലക്ഷങ്ങൾ

കൂടാതെ ഇൻസ്റ്റഗ്രാമിലൂടെ പ്രിയയ്ക്ക് പണം ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. കൂടാതെ താരത്തിന്റെ ഇൻസ്റ്റാഗ്രം അക്കൗണ്ട് പ്രമോട്ട് ചെയ്യാൻ നിരവധി വൻകിട കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ ഒരു പോസ്റ്റിന് എട്ട് ലക്ഷം രൂപവരെ പ്രതിഫലം നൽകാൻ അവർ തയ്യാറാണെന്നാണ് പുറത്തു വരുന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ


English summary
HOT PICS ALERT! After Priya Varrier, Bom Diggy Diggy gal Sakshi Mallik is the new National Crush!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam