വിജയ് യുടെ പുലിയ്ക്കായ് തലസ്ഥാനത്ത് ഒറിജിനല്‍ പുലിയെ ഇറക്കും, ഇതെന്ത് പ്രാന്ത്...?
തമിഴ് സിനിമകള്‍ക്ക് വലിയ വര്‍വേല്‍പാണ് കേരളത്തില്‍ കിട്ടുന്നതെന്ന് പറയാതെ വയ്യ. അതും വിജയ് സിനിമ എന്ന് പറയുമ്പോള്‍ ആരാധകര്‍ക്ക് 'ഭ്രാന്ത'മായ ആരാധനയാണ്. ഇളയദളപതിയുടെ പുതിയ ചിത്രം പുലിയുടെ റിലീസും ആഘോഷമാക്കാനാണ് ആരാധകരുടെ തീരുമാനം.
പുലിയുടെ സ്‌ക്രീനില്‍ വിജയ് പുലിയായെത്തുമ്പോള്‍ പുറത്ത് ഒറിജിനല്‍ പുലിയുമായെത്താനാണ് ആരാധകരുടെ പരിപാടി. തൂത്തുക്കുടിയില്‍ നിന്ന് ഇന്ന് (ഒക്ടോബര്‍ ഒന്ന്) ഒറിജിനല്‍ പുലിയെ തലസ്ഥാനത്തിറക്കുമെന്ന് ഫാന്‍സ് പറയുന്നു.

വിജയ് യുടെ പുലിയ്ക്കായ് തലസ്ഥാനത്ത് ഒറിജിനല്‍ പുലിയെ ഇറക്കും, ഇതെന്ത് പ്രാന്ത്...?
പുലിയുടെ സ്‌ക്രീനില്‍ വിജയ് പുലിയായെത്തുമ്പോള്‍ പുറത്ത് ഒറിജിനല്‍ പുലിയുമായെത്താനാണ് ആരാധകരുടെ പരിപാടി.

വിജയ് യുടെ പുലിയ്ക്കായ് തലസ്ഥാനത്ത് ഒറിജിനല്‍ പുലിയെ ഇറക്കും, ഇതെന്ത് പ്രാന്ത്...?
തൂത്തുക്കുടിയില്‍ നിന്ന് ഇന്ന് (ഒക്ടോബര്‍ ഒന്ന്) ഒറിജിനല്‍ പുലിയെ തലസ്ഥാനത്തിറക്കുമെന്ന് ഫാന്‍സ് പറയുന്നു.

വിജയ് യുടെ പുലിയ്ക്കായ് തലസ്ഥാനത്ത് ഒറിജിനല്‍ പുലിയെ ഇറക്കും, ഇതെന്ത് പ്രാന്ത്...?
എങ്ങനെ എന്നറിയില്ല. പുലിയുമായെത്തുമെന്നാണ് ആരാധകര്‍ പറയുന്നത്. തമിഴ്‌നാട് വനം വകുപ്പിന്റെ അനുമതിയുണ്ടു പോലും. ആ കടലാസ് ഇവിടെ കാണിക്കുമെന്നാണ് പറയുന്നത്.

വിജയ് യുടെ പുലിയ്ക്കായ് തലസ്ഥാനത്ത് ഒറിജിനല്‍ പുലിയെ ഇറക്കും, ഇതെന്ത് പ്രാന്ത്...?
പുലി ശരിക്കുള്ളതാണോ കടലാസു പുലിയാണോയെന്ന് കാത്തിരുന്ന് കാണാം

വിജയ് യുടെ പുലിയ്ക്കായ് തലസ്ഥാനത്ത് ഒറിജിനല്‍ പുലിയെ ഇറക്കും, ഇതെന്ത് പ്രാന്ത്...?
അതേ സമയം ചിത്രം ഇതുവരെ കേരളത്തില്‍ റിലീസ് ചെയ്തിട്ടില്ല. രണ്ട് മണിക്ക് ശേഷമേ പ്രദര്‍ശനത്തിനെത്തൂ. പുലിയുടെ റിലീസ് വൈകിയതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് തിയേറ്ററിന് നേരെ കല്ലേറുമുണ്ടായിരുന്നു.

വിജയ് യുടെ പുലിയ്ക്കായ് തലസ്ഥാനത്ത് ഒറിജിനല്‍ പുലിയെ ഇറക്കും, ഇതെന്ത് പ്രാന്ത്...?
കഴിഞ്ഞ വര്‍ഷം വിജയ് യുടെ കത്തി റിലീസായപ്പോള്‍ വിജയാഘോഷത്തിന്റെ ഭാഗമായി നടന്റെ പടുകൂറ്റന്‍ ഫഌക്‌സ്‌ബോര്‍ഡില്‍ പാലഭിഷേകം നടത്തവെ പാലക്കാട്ടുകാരനായ ഉണ്ണികൃഷ്ണന്‍ മരിച്ചത് വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പുലിയെ ഇറക്കുന്നത് ആരെ കൊല്ലാനാണോ എന്തോ

Click it and Unblock the Notifications