»   » ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

കങ്കണയും ഹൃത്വിക് റോഷനുമായുള്ള വഴക്ക് നാള്‍ക്കുനാള്‍ വഷളായി കൊണ്ടിരിയ്ക്കുകയാണ്. കങ്കണയ്ക്ക് തന്നോട് വണ്‍സൈഡ് പ്രണയമാണെന്നും ആ പേരില്‍ തന്നെ മെയിലുകളയച്ചും മറ്റും ബുദ്ധിമുട്ടിക്കുകയാണെന്നുമാണ് ഹൃത്വിക് റോഷന്റെ വാദം.

ഹൃത്വിക് തനിക്ക് വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും തങ്ങള്‍ പ്രണയത്തിലായിരുന്നു എന്നും മറ്റും കങ്കണയും പറയുന്നു. എന്നാല്‍ കങ്കണയുമായി തനിയ്ക്ക് സിനിമയില്‍ കുറഞ്ഞ യാതൊരു ബന്ധവും ഇല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഹൃത്വിക്.

സ്വന്തം നഗ്നത ഉള്‍പ്പടെ കങ്കണ ഹൃത്വികിന് അയച്ച 3000 മെയിലുകള്‍ പുറത്ത്??

പക്ഷെ, ഇപ്പോള്‍ പുറത്ത് വന്ന ചില ചിത്രങ്ങള്‍ പ്രകാരം ഹൃത്വിക് റോഷന്റെ വാദം തെറ്റാണ്. കങ്കണയുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു സ്വകാര്യ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പടരുന്നു. ഇതിന് ഹൃത്വികിന്റെ വിശദീകരണം എന്താണ്.

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

ഇതാണ് ഇപ്പോള്‍ പ്രചരിയ്ക്കുന്ന ഫോട്ടോ. കൃഷ് ത്രിയുടെ പ്രി പൊഡക്ഷന്‍ ജോലിയ്ക്കിടെ എടുത്ത ഫോട്ടോ ആകാനാണ് സാധ്യത

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

തന്നെ മുന്‍ കാമുകന്‍ എന്ന് വിളിച്ച കങ്കണയ്‌ക്കെതിരെ മാനനഷ്ട കേസ് കൊടുത്തുകൊണ്ട് തുടങ്ങിയത് ഹൃത്വിക് റോഷനാണ്.

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

തുടര്‍ന്ന് കങ്കണയും ഹൃത്വിക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ഇ- മെയിലിലൂടെ ഹൃത്വിക് തന്നെ അപമാനിയ്ക്കാന്‍ ശ്രമിച്ചു എന്നായിരുന്നു അതിലെ വാദം

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

എന്നാല്‍ ഈ വാദം ഹൃത്വിക് നിഷേധിച്ചു. ഇ-മെയില്‍ ഐഡി താന്‍ തയ്യാറാക്കിയതല്ല എന്നായിരുന്നു ഹൃത്വിക്കിന്റെ മറുപടി. ഇതോടെ പ്രശ്‌നം കനച്ചു.

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

പിന്നീട് ഹൃത്വിക് കങ്കണയ്ക്ക് തന്റെ അടുത്ത് വണ്‍സൈഡ് പ്രണയമാണെന്ന തരത്തിലുള്ള വാദങ്ങള്‍ നടത്തി. തന്റെ പുറകെ നടക്കുന്ന വെറുമൊരു പെണ്ണാണ് കങ്കണ എന്ന തരത്തില്‍ പൊതു അവബോധം വളര്‍ത്തി.

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

എന്നാല്‍ ഹൃത്വിക്കുമായി പ്രണയത്തിലായിരുന്നു എന്നും വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നു എന്നൊക്കെയായിരുന്നു കങ്കണയുടെ പക്ഷം

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

നാള്‍ക്കുനാള്‍ കഴിയുന്നതോടെ പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ തുടങ്ങി. കങ്കണ തനിക്ക് അയച്ച മെയിലുകള്‍ ഹൃത്വിക് നിരത്തി. മൂവ്വായിരത്തിലധികം മെയിലുകളില്‍ കങ്കണ സ്വന്തം നഗ്നതയും ഹൃത്വിക്കിന് അയച്ചത്രെ. ഇത് കേസില്‍ ഹൃത്വികിന് അനുകൂലമായി

ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നു, കങ്കണയുമായുള്ള സ്വകാര്യ ചിത്രം പുറത്ത്

ഇപ്പോള്‍ ഹൃത്വിക്കിന്റെ വാദങ്ങള്‍ പൊളിയുന്നതായാണ് കാണുന്നത്. കൃഷ് ത്രിയുടെ സമയത്ത് കങ്കണയുമായി ഹൃത്വിക് പ്രണയത്തിലായിരുന്നു എന്ന് ആരാധകര്‍ പറയുന്നു.

English summary
OMG! Hrithik Roshan-Kangana Ranaut's SHOCKING Picture Leaked! How Will He Defend This Picture?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam