ഹൃത്വിക്കിന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ...?
ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ ആദ്യ ഭാര്യ സുസൈയിന്‍ വീണ്ടും വിവാഹിതയാകുന്നതായി വാര്‍ത്തകള്‍. ഹൃത്വിക് റോഷന്റെ അടുത്ത സുഹൃത്താണ് സുസൈയിനിനെ വിവാഹം ചെയ്യുന്നതെന്നാണ് വാര്‍ത്ത.
കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സുസൈയിനും 2013 ലാണ് 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. 2014 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹ മോചനത്തിന് സൂസൈയിന്റെ പുതിയ കാമുകനാണ് കാരണമെന്നും കേള്‍ക്കുന്നു. തുടര്‍ന്ന് വായിക്കൂ...

ഹൃത്വിക്കിന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ...?
ഹൃത്വിക് റോഷന്റെ അടുത്ത സുഹൃത്താണ് സുസൈയിനിനെ വിവാഹം ചെയ്യുന്നതെന്നാണ് വാര്‍ത്തകള്‍. സൂസൈയിന്റെയും ഹൃത്വിക്കിന്റെയും വിവാഹ മോചനത്തിന് ഇയാളാണ് കാരണമെന്നും കേള്‍ക്കുന്നു.

ഹൃത്വിക്കിന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ...?
എന്നാല്‍ പുതിയ ബന്ധത്തില്‍ സുസൈയിന്റെ കുടുംബത്തിന് ഒട്ടും താത്പര്യമില്ലെന്നാണ് കേള്‍ക്കുന്നത്.

ഹൃത്വിക്കിന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ...?
കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സുസൈയിനും 2013 ലാണ് 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. 2014 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. രണ്ട് ആണ്‍കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്

ഹൃത്വിക്കിന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ...?
സൂസൈയിനുമായി വേര്‍പിരിഞ്ഞ ശേഷം ഹൃത്വിക്കിന് ബോളിവുഡ് പാപ്പരസികള്‍ പുതിയ കാമുകിയെ കണ്ടെത്തിയിരുന്നു. ഈ ഫോട്ടോയില്‍ കാണുന്ന പെണ്ണുമായി ഹൃത്വിക്കിന് പ്രണയമാണെന്നും അതാണ് വിവാഹ മോചനത്തിന് കാരണമെന്നുമാണ് കേട്ടത്

ഹൃത്വിക്കിന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരന്‍ ആരാണെന്നോ...?
പിന്നീട് നടി കങ്കണയെ ഹൃത്വിക് വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് വാര്‍ത്തകള്‍ വന്നു. എന്നാല്‍ അതും താരം നിഷേധിച്ചു.

Click it and Unblock the Notifications