»   » സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

Posted By:
Subscribe to Filmibeat Malayalam

സൂര്യയ്‌ക്കൊപ്പം അഞ്ചാന്‍, വിജയ്‌ക്കൊപ്പം കത്തി, വിക്രമിനൊപ്പം പത്ത് എന്‍ട്രതുക്കുള്ളൈ, ധനുഷിനൊപ്പം വിഐപി ടു... സമാന്ത ഇപ്പോള്‍ തമിഴില്‍ പടിപടിയായി മിന്നിക്കയറുകയാണ്. സമാന്തയോ, ബ്യൂട്ടി, പ്രിട്ടി എന്നാണ് പ്രേക്ഷകരുടെയും ആരാധകരുടെയും പക്ഷം.

എന്നാല്‍ താന്‍ സുന്ദരിയല്ലെന്ന് സമാന്ത പറയുന്നു. എന്റെ ഈ തൊലിവെളുപ്പും സൗന്ദര്യവും പലരുടെയും പരിശ്രമമാണെന്നും എന്നെ ആരും ശ്രദ്ധിക്കാത്ത കാലമുണ്ടായിരുന്നു എന്നും സമാന്ത അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഏതാണ്ട് ഇതേ വാക്കുകള്‍ അടുത്തിടെ സമാന്തയുടെ വെള്ളിത്തിരയിലെ അറിയപ്പെട്ടുന്ന കാമുകനും നടനുമായ സിദ്ധാര്‍ത്ഥും പറഞ്ഞിരുന്നു. ഞാനൊരു സിനിമാ നടനാകുന്നതിന് മുമ്പ്, കോളേജിലോ സ്‌കൂളിലോ വച്ച് ഒരു പെണ്‍കുട്ടിപോലും നീ സുന്ദരനാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് സിദ്ദാര്‍ത്ഥ് പറഞ്ഞത്.

സമാന്തയും സിദ്ധാര്‍ത്ഥും വേര്‍പിരിഞ്ഞെന്നും ഒന്നിച്ചെന്നും പറയുന്ന അവസരത്തിലാണ് രണ്ട് പേരും തങ്ങളുടെ സൗന്ദര്യത്തെ സംബന്ധിച്ച് ഏറെ കുറേ സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തിയതെന്നത് ആരാധകരില്‍ കൗതുകമുണ്ടാക്കുന്നു. എന്താണത്....തുടര്‍ന്ന് വായിക്കൂ...

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

ഏറെ നാളമായി കോളിവുഡിലും ടോളിവുഡിലും പറഞ്ഞു നടക്കുന്ന പ്രണയ കഥയിലെ നായികയും നായകനുമാണ് സിദ്ധാര്‍ത്ഥും സമാന്തയും. ഇരുവരും പ്രണയത്തിലാണെന്ന് പലപ്പോഴും പറയാതെ പറഞ്ഞതാണ്. എന്നാല്‍ അടുത്തിടെ സമാന്ത അല്പം സെക്‌സിയായപ്പോള്‍ പിരിഞ്ഞെന്നും, ഇല്ല അടുത്തെന്നും പറയുന്നത് കേട്ടു.

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

എന്നെ സുന്ദരിയാണെന്ന് എല്ലാവരും അംഗീകരിച്ചത് ഇപ്പോഴാണ്. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴോ അതിന് മുമ്പോ ഇത്തരം ഒരു അംഗീകാരത്തിന്റെ പേരിലും എന്നെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ആരും സൈറ്റടിച്ചിട്ടില്ല

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

എന്നെക്കാള്‍ സൗന്ദര്യമുള്ളവര്‍ എനിക്കു ചുറ്റും ഒരുപാടുണ്ട്. എന്നെ സുന്ദരിയാക്കിയതാണ്. എന്റെ കോശ സൗന്ദര്യം നോക്കുന്നയാള്‍, എന്റെ മേക്കപ്പ് മാന്‍, കോസ്റ്റിയൂം ഡിസൈനര്‍ അങ്ങനെ പലരുടെയും പരിശ്രമമാണ് എന്റെ സൗന്ദര്യം

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

എന്നെ നമ്പര്‍ വണ്‍ എന്ന് വിശേഷിപ്പിക്കുന്നത് കേട്ട് അത് സത്യമാണെന്ന് വിശ്വസിച്ചാല്‍ താന്‍ വിഡ്ഡിയാകുമെന്നാണ് സമാന്ത പറയുന്നത്.

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

ഞാന്‍ സിനിമാ നടനാകുന്നതിന് മുമ്പ് സ്‌കൂളില്‍ പഠിക്കുമ്പോഴോ കോളേജില്‍ പഠിക്കുമ്പോഴോ ഒരു പെണ്‍കുട്ടിയും വന്ന്, യു ആര്‍ സോ ക്യൂട്ട്, യു ആര്‍ സോ ഗുഡ് ലുക്കിങ്, യു ആര്‍ സോ ഹാന്റ്‌സം, യു ആര്‍ സു സ്മാര്‍ട്ട് എന്നൊന്നും പറഞ്ഞിട്ടില്ല.

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

ഇപ്പോള്‍ പറയുന്നതെല്ലാം സിനിമ തന്ന സൈഡ് എഫക്ട് ആണെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. യഥാര്‍ത്ഥമല്ല. ഞാനത് വിശ്വസിക്കുന്നുണ്ട്- സിദ്ധാര്‍ത്ഥ് പറഞ്ഞു

സുന്ദരിയോ ഞാനോ, എന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സമാന്ത, ഇതു തന്നെയല്ലെ സിദ്ധാര്‍ത്ഥും പറഞ്ഞത്

ഇനി സിദ്ധാര്‍ത്ഥ് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വിശ്വസിക്കുന്നവര്‍ ഈ വീഡിയോ ഒന്ന് കാണുക

English summary
I am not Too Beautiful Says Samantha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam