»   » ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇല്യാനയും കാമുകനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇതിനോടകം നടി തന്നെ തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ പരസ്യപ്പെടുത്തിയതാണ്. ആസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്ര്യൂ നീബോണാണ് ഇല്യാനയുടെ കാമുകന്‍.

ഇല്യാനയ്‌ക്കൊപ്പമുള്ള ഫോട്ടോ പരസ്യമാക്കി കാമുകന്‍

ഫോട്ടോഗ്രാഫറായ അന്‍ഡ്ര്യൂ തന്റെ കാമുകിയുടെ ഫോട്ടോകള്‍ ക്യാമറയില്‍ പകര്‍ത്തി. ആന്‍ഡ്ര്യൂ നീബോണ്‍ പകര്‍ത്തിയ ഇല്യാനയുടെ ചില ഹോട്ട് ഫോട്ടോകള്‍ ചുവടെ കൊടുക്കുന്നു കാണൂ...

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

നീബോണ്‍ പകര്‍ത്തിയ ഇല്യാനയുടെ ഒരു സെക്‌സി ഫോട്ടോ

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഇല്യാനയെ വച്ച് ആന്‍ഡ്ര്യൂ നടത്തിയ ഫോട്ടോഷൂട്ടില്‍ നിന്ന്

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഇരുവരും ഒരുമിച്ചുള്ള ഒരു സ്വകാര്യ നിമിഷത്തിനിടെ ആന്‍ഡ്ര്യൂ പകര്‍ത്തിയ ഫോട്ടോ

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഈ ചിത്രത്തില്‍ ഇല്യാന വളരെ സുന്ദരിയായിരിയ്ക്കുന്നു

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഒരു ഹോട്ട് ചിത്രം

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ആന്‍ഡ്ര്യൂ നീബോണ്‍ പകര്‍ത്തിയ ഇല്യാനയുടെ മറ്റൊരു ഫോട്ടോ

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഫോട്ടോ എടുക്കാന്‍ പോസ് ചെയ്തു നിന്നുകൊടുക്കുന്ന ഇല്യാന

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഒരു ഫോട്ടോഗ്രാഫറായ നീബോണ്‍ ഏറ്റവും നന്നായി പകര്‍ത്തിയത് തന്റെ കാമുകിയുടെ ചിത്രങ്ങളാവും

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

പ്രകൃതി വിഷയമാക്കിയ ഒരു ചിത്രം

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഇന്‍സ്റ്റാം ഗ്രാം പേജ് വഴി ഇല്യാനയും ആന്‍ഡ്ര്യൂ നീബോണും തന്നെയാണ് ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്

ഇല്യാനയുടെ 'ഹോട്ട് ചിത്രങ്ങള്‍' പകര്‍ത്തി കാമുകന്‍; ഫോട്ടോകള്‍ വൈറലാകുന്നു

ഇല്യാനയും ആന്‍ഡ്ര്യൂ നീബോണും ഒന്നിച്ചുള്ളൊരു റൊമാന്റിക് ക്ലിക്ക്‌

English summary
Ileana D'Cruz is one gorgeous actress and she knows that! But it seems like more than anyone, Ileana's boyfriend Andrew Kneebone knows how to capture the gorgeous side of hers in the most beautiful way!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam