»   » പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

Posted By: Rohini
Subscribe to Filmibeat Malayalam

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പൃഥ്വിരാജും കുടുംബത്തിനൊപ്പം വിദേശത്തൊക്കെ പോയി അവധി ആഘോഷിച്ചിരുന്നു. അതിന് ശേഷമിതാ ഇപ്പോള്‍ ഇന്ദ്രജിത്തും.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം കൊറിയയില്‍ അവധി ആഘോഷത്തിലാണ് ഇന്ദ്രന്‍. അവിടെ വച്ച് ഭാര്യ പൂര്‍ണിമയ്‌ക്കൊപ്പം എടുത്ത ഒരു ഫോട്ടോ നടന്‍ തന്റെ ഫേസ്ബുക്കിലിട്ടു. ഒരു കൊറിയന്‍ സെല്‍ഫി എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍.

പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

ഒരു കൊറിയന്‍ സെല്‍ഫി എന്ന ഹെഡ്ഡിങോടെ ഇന്ദ്രജിത്ത് തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്.

പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

സൗത്ത് കൊറിയയില്‍ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് ഇന്ദ്രജിത്തിപ്പോള്‍

പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ മികച്ച വിജയത്തിന് ശേഷമാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്ത് കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജിനും ജയസൂര്യയ്ക്കുമൊപ്പം അന്തോണി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിച്ചത്

പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

അവധി ആഘോഷം കഴിഞ്ഞ് തിരിച്ചുവന്നാല്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന വേട്ട എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് അഭിനയിക്കുന്നത്.

പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

മഞ്ജു വാര്യര്‍ക്കൊപ്പമാണ് ഇന്ദ്രജിത്ത് വേട്ടയില്‍ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു

പൂര്‍ണിമയ്‌ക്കൊപ്പം ഇന്ദ്രജിത്തിന്റെ ഒരു കൊറിയന്‍ സെല്‍ഫി; കൊള്ളാമല്ലേ...

വേട്ട കഴിഞ്ഞാല്‍ ഇന്ദ്രജിത്ത് വീണ്ടും അനുജന്‍ പൃഥ്വിയ്‌ക്കൊപ്പം കൈകോര്‍ക്കും. ടിയാന്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിന്റെ ഷൂട്ട് അടുത്ത വര്‍ഷം ആരംഭിയ്ക്കും

English summary
Indrajith and family are on a holiday! After the superhit movie Amar Akbar Anthony, the actor's decided to scoot off with his wife and kids to South Korea for an impromptu vacation.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam