അനുഷ്‌കയുടെ ക്രെഡിറ്റും അല്ലു അര്‍ജുന്‍ തട്ടിയെടുത്തു: പരാതിപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍

By Aswini

രുദ്രാമ്മ ദേവി എന്ന ചിത്രം ആരംഭിച്ചതു മുതല്‍ റിലീസ് ചെയ്തതുവരെ അനുഷ്‌ക ഷെട്ടിയുടെ പേരാണ് കേട്ടത്. അനുഷ്‌കയുടെ ചിത്രം എന്ന നിലയിലാണ് ശ്രദ്ധിക്കപ്പട്ടതും. എന്നാല്‍ റിലീസിന് ശേഷം ആ ക്രെഡിറ്റ് അല്ലു അര്‍ജ്ജുന്‍ തട്ടിയെടുക്കുന്നുവത്രെ. ഇങ്ങനെ ഒരു പരാതി ഉന്നയിച്ചത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്

ചില അഭിമുഖങ്ങളില്‍ അല്ലു അര്‍ജ്ജുന്‍ അത്തരത്തിലുള്ള പരമാര്‍ശം നടത്തിയെന്നാതാണ് കാരണം. സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന ചിത്രത്തിന്റെ റിലീസ് കൃത്യസമയത്ത് നടന്നത് താന്‍ മൂലമാണെന്നൊക്കെ അല്ലു പറഞ്ഞത്രെ.

രുദ്രാമ്മ ദേവി

അനുഷ്‌കയുടെ ക്രെഡിറ്റും അല്ലു അര്‍ജുന്‍ തട്ടിയെടുത്തു: പരാതിപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍

രുദ്രാമ്മ ദേവി എന്ന ടൈറ്റില്‍ റോളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ച ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള ഒരു കഥാപാത്രമായി അല്ലു അര്‍ജ്ജുനും വേഷമിട്ടിട്ടുണ്ട്.

ക്രെഡിറ്റ് അല്ലു തട്ടിയെടുത്തു

അനുഷ്‌കയുടെ ക്രെഡിറ്റും അല്ലു അര്‍ജുന്‍ തട്ടിയെടുത്തു: പരാതിപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍

അനുഷ്‌കയുടെ പേരിലാണ് രുദ്രാമ്മാ ദേവി ആരംഭിച്ചത്. എന്നാല്‍ ചിത്രത്തിന്റെ വിജയത്തിന് ശേഷം അല്ലു അര്‍ജ്ജുന്‍ ആ ക്രെഡിറ്റ് തട്ടിയെടുത്തു എന്നാണ് പുതിയ വാര്‍ത്ത.

അല്ലു പറഞ്ഞത്

അനുഷ്‌കയുടെ ക്രെഡിറ്റും അല്ലു അര്‍ജുന്‍ തട്ടിയെടുത്തു: പരാതിപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍

സാമ്പത്തിക പ്രശ്‌നത്തില്‍ നിന്ന ചിത്രത്തിന്റെ റിലീസ് കൃത്യസമയത്ത് നടന്നത് താന്‍ മൂലമാണെന്നൊക്കം അല്ലു പറഞ്ഞത്രെ

ഞാന്‍ സഹായിച്ചതാണ്

അനുഷ്‌കയുടെ ക്രെഡിറ്റും അല്ലു അര്‍ജുന്‍ തട്ടിയെടുത്തു: പരാതിപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍

ആരുടെയും നിര്‍ബന്ധപ്രകാരമല്ല ചിത്രത്തില്‍ അഭിനയിച്ചത് എന്നും അല്ലു പറഞ്ഞു. പ്രതിഫലത്തിന് വേണ്ടിയല്ല, സംവിധായകന് ഒരു സഹായമാകാനാണ് അഭിനയിക്കാന്‍ തീരുമാനിച്ചതത്രെ.

മറ്റ് താരങ്ങള്‍

അനുഷ്‌കയുടെ ക്രെഡിറ്റും അല്ലു അര്‍ജുന്‍ തട്ടിയെടുത്തു: പരാതിപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍

അനുഷ്‌കയെ കൂടാതെ റാണാ ദഗ്ഗുബതി, നിത്യാ മേനോന്‍, കാതറിന്‍ തെരേസ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

പ്രമേയം

അനുഷ്‌കയുടെ ക്രെഡിറ്റും അല്ലു അര്‍ജുന്‍ തട്ടിയെടുത്തു: പരാതിപ്പെട്ടത് അണിയറപ്രവര്‍ത്തകര്‍

പതിമൂന്നാം നൂറ്റാണ്ടില്‍ രണ്ട് സാമ്രാജ്യങ്ങള്‍ തമ്മിലുണ്ടായിരുന്ന കുടിപ്പകയാണ് സിനിമയുടെ പ്രമേയം. പുരുഷമേധാവിത്വമുള്ള സാമ്രാജ്യത്തിന്റെ അതിജീവനത്തിന് പൊരുതുന്ന ധീരനായികയായ രുദ്രമാദേവിയെയാണ് അനുഷ്‌ക അവതരിപ്പിക്കുന്നത്. ഗുണശേഖററാണ് തിരക്കഥയും സംവിധാനവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X