»   » വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹം കഴിച്ചുവെന്നോ?

വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹം കഴിച്ചുവെന്നോ?

Posted By:
Subscribe to Filmibeat Malayalam

വിഘ്‌നേശ് ശിവ- നയന്‍താര പ്രണയം, ഗോസിപ്പു കോളങ്ങളില്‍ നിറയാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍ ഇതുവരെ പ്രണയത്തെ കുറിച്ച് ഇവര്‍ തുറന്ന് സമ്മതിച്ചിട്ടുമില്ല. എന്നാല്‍ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് തമിഴകത്ത് നിന്നും വരുന്ന പുതിയ ഗോസിപ്പുകള്‍. അടുത്തിടെ നയന്‍താരയുടെ പിറന്നാള്‍ ആഘോഷിക്കാനായി വിഘ്‌നേശുമൊത്ത് വിദേശത്ത് പോയത് പോലും ഹണിമൂണ്‍ ആഘോഷിക്കാനാണെന്നും പറയുന്നുണ്ട്.

വാര്‍ത്തകള്‍ സത്യമോ? ഇരുവരും ഇതുവരെ ഗോസിപ്പികളോട് പ്രതികരിച്ചിട്ടില്ല. മുമ്പും വിഘ്‌നേശു നയന്‍താരയും വിവാഹതിരായി എന്ന് പറഞ്ഞ് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ ആ ഗോസിപ്പുകള്‍ക്കെതിരേ വിഘ്‌നേശ് ശിവ രംഗത്ത് വന്നിരുന്നു.

വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹം കഴിച്ചുവെന്നോ?

വിഘ്‌നേശ് ശിവയും നയന്‍താരയും രഹസ്യമായി വിവാഹം കഴിച്ചു എന്നതാണ് ഇപ്പോള്‍ തമിഴകത്ത് നിന്നും വരുന്ന ചൂടുള്ള വാര്‍ത്ത.

വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹം കഴിച്ചുവെന്നോ?

ഇരുവരും ഇതുവരെ ഗോസിപ്പിനെതിരേ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഉചിതമായ സമയത്ത് പുറത്ത് വിടനാണെന്നാണ് കേള്‍ക്കുന്നത്.

വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹം കഴിച്ചുവെന്നോ?

റോമില്‍ നയന്‍താരയുടെ പിറന്നാള്‍ ആഘോഷിക്കായി പോയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. എന്നാല്‍ റോമില്‍ പോയത് ഇരുവരും മധുവിധു ആഘോഷിക്കാനാണെന്ന് പറയുന്നു.

വിഘ്‌നേശും നയന്‍താരയും രഹസ്യമായി വിവാഹം കഴിച്ചുവെന്നോ?

അടുത്തിടെ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് എടുത്ത ചില ഫോട്ടോസാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള പുതിയ വാര്‍ത്തകള്‍ പുറത്ത് വരാനുള്ള കാരണം.

English summary
Is Nayantara secretly married to vignesh sivan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam