»   » പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

By: Rohini
Subscribe to Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭുദേവ നായകനായി തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ദേവി (Devi(L) എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം എ എല്‍ വിജയ് ആണ് സംവിധാനം ചെയ്യുന്നത്.

എന്നാല്‍ ചിത്രത്തിലൂടെ പ്രഭുദേവ മുന്‍ കാമുകി നയന്‍താരയ്ക്ക് നൈസായിട്ട് പണി കൊടുക്കുന്നു എന്നാണ് കേള്‍ക്കുന്നത്. സിനിമയുമായി പ്രവര്‍ത്തിയ്ക്കുന്ന ഒരാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

നയന്‍താരയുടെയും പ്രഭുദേവയുടെയും പ്രണയ ബന്ധം വിവാഹം വരെ എത്തിയിരുന്നു. നയന്‍താരയെ വിവാഹം ചെയ്യാനായി പ്രഭുദേവ ആദ്യ ഭാര്യ റംലത്തില്‍ നിന്നും വിവാഹ മോചനം നേടി. എന്നാല്‍ വിവാഹം നടക്കുന്നതിന് ആഴ്ചകള്‍ മുമ്പ് പ്രഭു ദേവയും നയന്‍താരയും പിരിയുകയായിരുന്നത്രെ

പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന ദേവി (Devi(L) എന്ന ചിത്രത്തില്‍ നയന്‍താരയുടെ പ്രണയ ബന്ധങ്ങളെ കുറിച്ച് പറയുന്നുണ്ടെന്ന് സിനിമയുമായി ബന്ധപ്പെട്ട ഒരാള്‍ വെളിപ്പെടുത്തി എന്നാണ് ചില കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

കേട്ടത് സത്യമാണോ അല്ലയോ എന്ന് ഇതുവരെ സിനിമയുമായി അടുത്ത ബന്ധമുള്ള ആരും തന്നെ പ്രതികരിച്ചിട്ടില്ല. ഒരു റൊമാന്റിക് ഹൊറര്‍ ത്രില്ലറാണ് ചിത്രം

പുതിയ സിനിമയില്‍ നയന്‍താരയ്ക്ക് പാരയുമായി പ്രഭുദേവ; വിവാഹം വരെ എത്തിയ ബന്ധം എങ്ങനെ പൊട്ടി?

തമന്നയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

English summary
Is Prabhu Deva’s Devi(L) the story of Nayantara?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam