»   » മലര്‍ കേരളത്തിലിറങ്ങി

മലര്‍ കേരളത്തിലിറങ്ങി

Posted By:
Subscribe to Filmibeat Malayalam

പ്രേമം റിലീസായി, പ്രേക്ഷകര്‍ മലരിനെ തിരയുമ്പോഴേക്കും നടി ജോര്‍ജ്ജയിലേക്ക് പ്ലെയിന്‍ കയറിയിരുന്നു. കേരളത്തിലെ ചാനലുകളായ ചാനലുകള്‍ കയറി ഇറങ്ങാന്‍ മേരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലരിരിപ്പോള്‍ തിരിച്ച് കേരളത്തിലിറങ്ങിയെന്നാണ് ഫേസ്ബുക്കിലെ ചില ഫോട്ടോകള്‍ നല്‍കുന്ന സൂചന.

മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ മലര്‍ വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഇന്ന് (26-07-2010) മനോരമ ന്യൂസിന് മലര്‍ (സായി പല്ലവി) ഒരു അഭിമുഖം നല്‍കുന്നുണ്ടത്രെ. ആരാധകര്‍ക്കൊപ്പം നിന്നെടുത്ത മലരിന്റെ ഫോട്ടോകളും ഫസേ്ബുക്കില്‍ വൈറലാകുന്നു. കാണൂ...


മലര്‍ കേരളത്തിലിറങ്ങി

പ്രേമത്തിന്റെ റിലീസിന് ശേഷം മലര്‍ (സായി പല്ലവി) തിരിച്ച് ജോര്‍ജ്ജയിലേക്ക് മടങ്ങിയിരുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സായി പല്ലവിയ്ക്ക് അധികം ലീവ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചാനലുകളായ ചാനലുകള്‍ കയറി ഇറങ്ങാനും അഭിമുഖം നല്‍കാനും കഴിഞ്ഞില്ല.


മലര്‍ കേരളത്തിലിറങ്ങി

മലര്‍ തിരിച്ച് കേരളത്തിലെത്തിയെന്നാണ് കേള്‍ക്കുന്നത്. കേരളത്തിലെ ആരാധകര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോയാണ് ഇതിനാധാരം.


മലര്‍ കേരളത്തിലിറങ്ങി

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ ഒരു അതിഥി താരമായി മലര്‍ എത്തുന്നതായി വാര്‍ത്തകളുണ്ട്. ഇതിന്റെ ഷൂട്ടിങ് കഴിഞ്ഞെന്നാണ് വിവരം.


മലര്‍ കേരളത്തിലിറങ്ങി

ഡി ഫോര്‍ ഡാന്‍സിന്റെ ഷൂട്ടിങിന് വന്നപ്പോള്‍ അവതാരകന്‍ ജിപി (ഗോവിന്ദ് പദ്മസൂര്യ)യ്ക്ക്പ്പം നിന്നെടുത്ത ഫോട്ടോ


English summary
Is Premam Fame Sai Pallavi Back Kerala

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X